Title (Indic)രാജയോഗം WorkUdhyana Lakshmi Year1976 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Sreekumaran Thampi LyricsMalayalamരാജയോഗം എനിക്കു രാജയോഗം രാഗലോലുപനെനിക്കുതന്നു പ്രേമകിരീടം രത്നകിരീടം എന്റെവികാരത്തിന് മണിമാളിക ഏഴുനിലമാളിക പവിഴം തിളങ്ങും മച്ചകങ്ങള്‍ പിച്ചകം വളരും അങ്കണങ്ങള്‍ രാഗപീലികള് വിടര്‍ത്തിയാടാന്‍ രാജസാരസങ്ങള് ലാലാലാ........... എന്റെ സംഗീതത്തിന് മണിത്തംബുരു പ്രേമത്തിന് പൊന്‍ തംബുരു മന്ത്രങ്ങള്‍ നിറയും മലര്ത്തുടികള് മധുരത്തില്‍ കുളിരും ശ്രുതിലയങ്ങള്‍ ഗാനശീലുകള്‍ പുണര്‍ന്നു നീന്താന്‍ രാവിന് യാമങ്ങള്‍ ലാലാലാലാ........ Englishrājayogaṁ ĕnikku rājayogaṁ rāgalolubanĕnikkudannu premagirīḍaṁ ratnagirīḍaṁ ĕnṟĕvigārattin maṇimāḽiga eḻunilamāḽiga paviḻaṁ tiḽaṅṅuṁ maccagaṅṅaḽ piccagaṁ vaḽaruṁ aṅgaṇaṅṅaḽ rāgabīligaḽ viḍarttiyāḍān rājasārasaṅṅaḽ lālālā........... ĕnṟĕ saṁgīdattin maṇittaṁburu premattin pŏn daṁburu mandraṅṅaḽ niṟayuṁ malarttuḍigaḽ madhurattil kuḽiruṁ śrudilayaṅṅaḽ gānaśīlugaḽ puṇarnnu nīndān rāvin yāmaṅṅaḽ lālālālā........