Title (Indic)കാനല്‍ ജലത്തിന് WorkTourist Bungalow Year1975 LanguageMalayalam Credits Role Artist Music MK Arjunan Performer LR Eeswari Writer ONV Kurup LyricsMalayalamകാനൽ ജലത്തിൻ പിമ്പേ പായും കാമചാരികളേ ഒരു നിമിഷം ഒരു നിമിഷം ഒരു മധുരനിമിഷമിതാ കൈക്കുമ്പിളിലമൃതവുമായി നിൽക്കുവതാരോ മൈക്കണ്ണാൽ മാടി മാടി വിളിക്കുവതാരോ ഇതിലേ ഇതിലേ ഇതിലേ ഹൃദയമുള്ളവരേ (കാനൽ..) അപ്സരസ്സുകളാടിപ്പാടും കല്പ്പടവുകളിൽ നഗ്നം നവനീതശിലയായ് നിൽക്കുവതാരോ ഇതിലേ ഇതിലേ ഇതിലേ ഹൃദയമുള്ളവരേ (കാനൽ..) Englishkānal jalattin pimbe pāyuṁ kāmasārigaḽe ŏru nimiṣaṁ ŏru nimiṣaṁ ŏru madhuranimiṣamidā kaikkumbiḽilamṛtavumāyi nilkkuvadāro maikkaṇṇāl māḍi māḍi viḽikkuvadāro idile idile idile hṛdayamuḽḽavare (kānal..) apsarassugaḽāḍippāḍuṁ kalppaḍavugaḽil nagnaṁ navanīdaśilayāy nilkkuvadāro idile idile idile hṛdayamuḽḽavare (kānal..)