Tottu viliccaalo

തൊട്ടു വിളിച്ചാലോ
Year
Language

(പു) തൊട്ടു വിളിച്ചാലോ
(സ്ത്രീ) ഉം
(പു) മെല്ലെ തൊട്ടു വിളിച്ചാലോ

(പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ
ഈ മുത്തണിമഞ്ഞിന്‍മുന്തിരിമൊട്ടില്‍ തൊട്ടു വിളിച്ചാലോ
തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ

(സ്ത്രീ) എന്റെ നിലാവിന്‍ തൂവലില്‍ നിന്നുടെ മണിവിരലൊഴുകുകയല്ലേ
എന്റെ മനസ്സിന്‍മിന്നല്‍ച്ചിറകില്‍ മഴയായി പൊഴിയുകയല്ലേ
(പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ
(സ്ത്രീ) ഹേ.. തൊട്ടു വിളിക്കാമോ എന്നെ തൊട്ടു വിളിക്കാമോ

(കൊ) ഹേ...ഹേ സനിധ സനിധ സനി സനിധപാ....
പനിധസ .ധസസ ധപമഗ പമഗരി നിധനിനി ധനിനിധ പനിധസാ...

(സ്ത്രീ) ഇല്ലയില്ല ദേ നിന്‍ മേനീല്‍ ഞാന്‍ നനുത്ത കാറ്റായി വീശുമ്പോള്‍
(പു) നവംബര്‍ മഞ്ഞിന്‍കൂടാരം നിനക്കു തീര്‍ക്കാമെന്‍ നെഞ്ചില്‍
(സ്ത്രീ) ഇല്ലയില്ല ദേ നിന്‍ മേനീല്‍ ഞാന്‍ നനുത്ത കാറ്റായി വീശുമ്പോള്‍
(പു) നവംബര്‍ മഞ്ഞിന്‍കൂടാരം നിനക്കു തീര്‍ക്കാമെന്‍ നെഞ്ചില്‍
(സ്ത്രീ) ഒലിവിലക്കൈവിരല്‍ തലോടുന്ന വേളയില്‍
(സ്ത്രീ) കൊഞ്ചും നിലാവില്‍ വിയര്‍ക്കുന്നു ഞാന്‍

(പു) (തൊട്ടു വിളിച്ചാലോ )
(സ്ത്രീ) ഉം.. (എന്റെ നിലാവിന്‍ )
(പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ

(പു) സലോമിയാം നിന്‍ മാറില്‍ ഞാന്‍ സരോദു് പോലെ മയങ്ങുമ്പോള്‍
(സ്ത്രീ) തുടുത്ത തൂവല്‍ വിരലുകളാല്‍ വിതുമ്പി മീട്ടിപ്പാടും ഞാന്‍
(പു) സലോമിയാം നിന്‍ മാറില്‍ ഞാന്‍ സരോദു് പോലെ മയങ്ങുമ്പോള്‍
(സ്ത്രീ) തുടുത്ത തൂവല്‍ വിരലുകളാല്‍ വിതുമ്പി മീട്ടിപ്പാടും ഞാന്‍ - പിന്നെ
(പു) നിനക്കായി ഞാന്‍ എന്റെ കിനാവിന്റെ താജു്മഹള്‍
(പു) ചൂടാത്തത്തൂമുടി കുരുക്കുന്നു ഞാന്‍

(സ്ത്രീ) തൊട്ടുവിളിക്കാമോ ചൂടാ തൊട്ടുവിളിക്കാമോ
(പു) തൊട്ടുവിളിച്ചാലോ മെല്ലെ തൊട്ടുവിളിച്ചാലോ
(സ്ത്രീ) എന്നെ മുത്തണിമഞ്ഞിന്‍മുന്തിരിമൊട്ടില്‍ തൊട്ടു വിളിക്കാന്‍ വാ
(പു) എന്റെ നിലാവിന്‍തൂവലില്‍ നിന്നുടെ മണിവിരലൊഴുകുകയല്ലേ
(സ്ത്രീ) എന്റെ മനസ്സിന്‍മിന്നല്‍ച്ചിറകില്‍ മഴയായി പൊഴിയുകയല്ലേ
(പു) ഉം ഉം ഹും
(സ്ത്രീ) ലാ ലാ ലാ
(ഡു) ഉം ഉം ഉം ഉം ഉം
(പു) ഉം ഉം ഹും
(സ്ത്രീ) ല-ല ലാ ലാ
(ഡു) ഉം ഉം ഉം ഉം ഉം

(pu) tŏṭṭu viḽiccālo
(strī) uṁ
(pu) mĕllĕ tŏṭṭu viḽiccālo

(pu) tŏṭṭu viḽiccālo mĕllĕ tŏṭṭu viḽiccālo
ī muttaṇimaññinmundirimŏṭṭil tŏṭṭu viḽiccālo
tŏṭṭu viḽiccālo mĕllĕ tŏṭṭu viḽiccālo

(strī) ĕnṟĕ nilāvin dūvalil ninnuḍĕ maṇiviralŏḻugugayalle
ĕnṟĕ manassinminnalsciṟagil maḻayāyi pŏḻiyugayalle
(pu) tŏṭṭu viḽiccālo mĕllĕ tŏṭṭu viḽiccālo
(strī) he.. tŏṭṭu viḽikkāmo ĕnnĕ tŏṭṭu viḽikkāmo

(kŏ) he...he sanidha sanidha sani sanidhabā....
panidhasa .dhasasa dhabamaga pamagari nidhanini dhaninidha panidhasā...

(strī) illayilla de nin menīl ñān nanutta kāṭrāyi vīśumboḽ
(pu) navaṁbar maññinkūḍāraṁ ninakku tīrkkāmĕn nĕñjil
(strī) illayilla de nin menīl ñān nanutta kāṭrāyi vīśumboḽ
(pu) navaṁbar maññinkūḍāraṁ ninakku tīrkkāmĕn nĕñjil
(strī) ŏlivilakkaiviral taloḍunna veḽayil
(strī) kŏñjuṁ nilāvil viyarkkunnu ñān

(pu) (tŏṭṭu viḽiccālo )
(strī) uṁ.. (ĕnṟĕ nilāvin )
(pu) tŏṭṭu viḽiccālo mĕllĕ tŏṭṭu viḽiccālo

(pu) salomiyāṁ nin māṟil ñān sarodu് polĕ mayaṅṅumboḽ
(strī) tuḍutta tūval viralugaḽāl vidumbi mīṭṭippāḍuṁ ñān
(pu) salomiyāṁ nin māṟil ñān sarodu് polĕ mayaṅṅumboḽ
(strī) tuḍutta tūval viralugaḽāl vidumbi mīṭṭippāḍuṁ ñān - pinnĕ
(pu) ninakkāyi ñān ĕnṟĕ kināvinṟĕ tāju്mahaḽ
(pu) sūḍāttattūmuḍi kurukkunnu ñān

(strī) tŏṭṭuviḽikkāmo sūḍā tŏṭṭuviḽikkāmo
(pu) tŏṭṭuviḽiccālo mĕllĕ tŏṭṭuviḽiccālo
(strī) ĕnnĕ muttaṇimaññinmundirimŏṭṭil tŏṭṭu viḽikkān vā
(pu) ĕnṟĕ nilāvindūvalil ninnuḍĕ maṇiviralŏḻugugayalle
(strī) ĕnṟĕ manassinminnalsciṟagil maḻayāyi pŏḻiyugayalle
(pu) uṁ uṁ huṁ
(strī) lā lā lā
(ḍu) uṁ uṁ uṁ uṁ uṁ
(pu) uṁ uṁ huṁ
(strī) la-la lā lā
(ḍu) uṁ uṁ uṁ uṁ uṁ