Toottukkudiccandayile

തൂത്തുക്കുടിച്ചന്തയിലെ
Work
Year
Language

പൊങ്കലോ പൊങ്കല്‍ (3)
അറുപടൈ മുടിന്തുവിട്ടേന്‍ - ആമാ
അടുത്ത അറുപടൈയ്ക്കായി കാത്തിരിക്കിന്‍ട്രേന്‍ - ആമാ
സേത്തുക്കുളിക്കോവിലിലേ വാഴും അമ്മ കറുമാരിയമ്മ - കറുമാരിയമ്മ
ഓന്‍ കാലൈ തൊട്ടു് (2)
ഓന്‍ കയ്യേ തൊട്ടു് (2)
ഏഴൈകള്‍ നാങ്കള്‍ കുമ്പിടിഹിറോന്‍ - കുമ്പിടുഹിറോന്‍

പൊങ്കലു് പൊങ്കലു് തൈമാനപ്പൊങ്കലു്
തൈത്തിരം തായു്വഴി പൊളപ്പന്‍ പൊങ്കലു്
ഓരില കൊണ്ടാടും പൊന്നാണി പൊങ്കലു്
നാടു് ശീലിക്കുന്ന നല്ലോലപ്പൊങ്കലു്
മാട്ടു് പൊങ്കലു് കാണാപ്പൊങ്കലു്
കാണം പൊങ്കലു് ഹോയു്
അടി ധോള്‍ - പോടു്
ഝിമിക്കി ത താം (3)
ഝിമിക്കി ഝിമിക്കി
ഝിമിക്കി ത താം (2)
ത താം (4)
തൂത്തുക്കുടിച്ചന്തയിലെ ചൂരമീനു് വാങ്ങി വന്തു്
വീട്ടിലെ നാന്‍ കൊണ്ടു കൊടുത്തേ
എന്‍ പൊണ്ടാട്ടി ഓഹോന്നു ശമച്ചു വച്ചേ
കറക്റ്റു് - അണ്ണ ചൊന്നാന്‍ ഓക്കേ
തൂത്തുക്കുടിച്ചന്തയിലെ ചൂരമീനു് വാങ്ങി വന്തു്
വീട്ടിലെ നാന്‍ കൊണ്ടു കൊടുത്തേ
എന്‍ പൊണ്ടാട്ടി ഓഹോന്നു സമച്ചു വച്ചേ
നാട്ടുപ്പൊറൈ സാരായത്തേ ഊത്തിക്കിട്ടു് പടുത്തപ്പം
പാട്ടൊന്നു പറന്നു വന്നേ - അടിപൊളി
പാട്ടൊന്നു പറന്നു വന്നേ
തക്കു ധിക്കും ത - ഹോയു്
ധിനക്കിടു് ധിനക്കിടു്
തക്കു ധിക്കും ധ - ഹോയു്
തക്കു ധിക്കും ത - ഹോയു്
ധിനക്കിടു് ധിനക്കിടു്
തക്കു ധിക്കും ധ - ഹോയു് - ഹോയു്
തക്കു ധിക്കും ത - ഹോയു് (3)
തക്കു ധിക്കും ത

കാച്ചോളം കൊയ്തേ
പൂപ്പാടം കൊയ്തേ
അച്ചാരം കൊണ്ടു കൊടുത്തേ
(കാച്ചോളം )
പൊള്ളാച്ചി മാട്ടുവണ്ടി മാമന്‍ വന്താച്ചു്
ചിന്നച്ചെപ്പു് ചിന്തൂരം കൊണ്ടു് വന്താച്ചു്
കുയിലേ നിന്‍ കുഴല്‍ ഉണ്ടേ
പടപാണ്ടിത്തകിലുണ്ടേ
വെറകാറ്റും തെരുക്കൂത്തും
പല കുമ്മിക്കളിയുണ്ടേ
കുരവയിടു് തമിഴു്മകളേ
ആ തൂത്തുക്കുടി
തക്കു് ധു തിധും ത - ധിനക്കിടു്

(തൂത്തുക്കുടി )

ഹോയു്
ഓ...

തെമ്പാണ്ടിക്കാറ്റേ കസ്തൂരി വേണ്ടേ
മച്ചാന്റെ മാറില്‍ പൂശാന്‍
(തെമ്പാണ്ടിക്കാറ്റേ )
നെയ്യാണ്ടി മേളം കേട്ടു് നെഞ്ചം തുടിച്ചേ
മണിക്കുഴിമാറിലിട്ട മഞ്ഞള്‍ നനഞ്ഞേ
മലവാഴക്കിളിയല്ലേ മണിയാട്ടി പെണ്ണല്ലേ
മനമാകെ പുതുവാതില്‍ തിരുകോലം വരയല്ലേ
കുരവയിടു് തമിഴു്മകളേ - തൂത്തുക്കുടി
തൂത്തുക്കുടി (3)
(തൂത്തുക്കുടി )
തൂത്തുക്കുടി സന്തയിലെ ശൂരമീനു് വാങ്കിവന്തു്
ഊട്ടിലാകെ കൊണ്ടു കൊടുത്തേ
എങ്കള്‍ പൊണ്ടാട്ടീങ്കളു് ഓഹോന്നു് സമച്ചു വെച്ചേന്‍
നാട്ടുപ്പൊറെ സാരായത്തെ ഊത്തിക്കിട്ടു് പടുത്തപ്പോ
പാട്ടൊന്നു പറന്തു വന്തേ - എങ്ക മച്ചാങ്കളുക്കു്
പാട്ടൊന്നു് പറന്തു വന്തേ

pŏṅgalo pŏṅgal (3)
aṟubaḍai muḍinduviṭṭen - āmā
aḍutta aṟubaḍaiykkāyi kāttirikkinṭren - āmā
settukkuḽikkovilile vāḻuṁ amma kaṟumāriyamma - kaṟumāriyamma
on kālai tŏṭṭu് (2)
on kayye tŏṭṭu് (2)
eḻaigaḽ nāṅgaḽ kumbiḍihiṟon - kumbiḍuhiṟon

pŏṅgalu് pŏṅgalu് taimānappŏṅgalu്
taittiraṁ tāyu്vaḻi pŏḽappan pŏṅgalu്
orila kŏṇḍāḍuṁ pŏnnāṇi pŏṅgalu്
nāḍu് śīlikkunna nallolappŏṅgalu്
māṭṭu് pŏṅgalu് kāṇāppŏṅgalu്
kāṇaṁ pŏṅgalu് hoyu്
aḍi dhoḽ - poḍu്
jhimikki ta tāṁ (3)
jhimikki jhimikki
jhimikki ta tāṁ (2)
ta tāṁ (4)
tūttukkuḍiccandayilĕ sūramīnu് vāṅṅi vandu്
vīṭṭilĕ nān kŏṇḍu kŏḍutte
ĕn pŏṇḍāṭṭi ohonnu śamaccu vacce
kaṟakṭru് - aṇṇa sŏnnān okke
tūttukkuḍiccandayilĕ sūramīnu് vāṅṅi vandu്
vīṭṭilĕ nān kŏṇḍu kŏḍutte
ĕn pŏṇḍāṭṭi ohonnu samaccu vacce
nāṭṭuppŏṟai sārāyatte ūttikkiṭṭu് paḍuttappaṁ
pāṭṭŏnnu paṟannu vanne - aḍibŏḽi
pāṭṭŏnnu paṟannu vanne
takku dhikkuṁ ta - hoyu്
dhinakkiḍu് dhinakkiḍu്
takku dhikkuṁ dha - hoyu്
takku dhikkuṁ ta - hoyu്
dhinakkiḍu് dhinakkiḍu്
takku dhikkuṁ dha - hoyu് - hoyu്
takku dhikkuṁ ta - hoyu് (3)
takku dhikkuṁ ta

kāccoḽaṁ kŏyde
pūppāḍaṁ kŏyde
accāraṁ kŏṇḍu kŏḍutte
(kāccoḽaṁ )
pŏḽḽācci māṭṭuvaṇḍi māman vandāccu്
sinnaccĕppu് sindūraṁ kŏṇḍu് vandāccu്
kuyile nin kuḻal uṇḍe
paḍabāṇḍittagiluṇḍe
vĕṟagāṭruṁ tĕrukkūttuṁ
pala kummikkaḽiyuṇḍe
kuravayiḍu് tamiḻu്magaḽe
ā tūttukkuḍi
takku് dhu tidhuṁ ta - dhinakkiḍu്

(tūttukkuḍi )

hoyu്
o...

tĕmbāṇḍikkāṭre kastūri veṇḍe
maccānṟĕ māṟil pūśān
(tĕmbāṇḍikkāṭre )
nĕyyāṇḍi meḽaṁ keṭṭu് nĕñjaṁ tuḍicce
maṇikkuḻimāṟiliṭṭa maññaḽ nanaññe
malavāḻakkiḽiyalle maṇiyāṭṭi pĕṇṇalle
manamāgĕ puduvādil tirugolaṁ varayalle
kuravayiḍu് tamiḻu്magaḽe - tūttukkuḍi
tūttukkuḍi (3)
(tūttukkuḍi )
tūttukkuḍi sandayilĕ śūramīnu് vāṅgivandu്
ūṭṭilāgĕ kŏṇḍu kŏḍutte
ĕṅgaḽ pŏṇḍāṭṭīṅgaḽu് ohonnu് samaccu vĕccen
nāṭṭuppŏṟĕ sārāyattĕ ūttikkiṭṭu് paḍuttappo
pāṭṭŏnnu paṟandu vande - ĕṅga maccāṅgaḽukku്
pāṭṭŏnnu് paṟandu vande