Title (Indic)എത്ര സുന്ദരി WorkThiruvonam Year1975 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamഎത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി ജന്മാന്തരങ്ങളിലൂടെ ഞാന്‍ നേടിയ കര്‍മ്മധീരയാം പ്രാണേശ്വരി (എത്ര സുന്ദരി...) സ്വര്‍ഗ്ഗമാധവം സുസ്മിതമാക്കിയ സ്വപ്നവരവര്‍ണ്ണിനീ സപ്തസ്വരമധു മണിനാദമാക്കിയ ശബ്ദവാഗീശ്വരീ എന്റെ ജീവേശ്വരീ... ജീവേശ്വരി ആ..... ആ.... (എത്ര സുന്ദരി...) നൃത്തമാധുരി പദമലരാക്കിയ ചിത്തസഞ്ചാരിണീ ആകാശനീലം അരവിന്ദമാക്കിയ അത്ഭുത മായാവിനീ എന്റെ പ്രിയകാമിനീ ..പ്രിയകാമിനീ.... ആ... ആ.... (എത്ര സുന്ദരി...) Englishĕtra sundari ĕtra priyaṅgari ĕnṟĕ hṛdayeśvari janmāndaraṅṅaḽilūḍĕ ñān neḍiya karmmadhīrayāṁ prāṇeśvari (ĕtra sundari...) svarggamādhavaṁ susmidamākkiya svapnavaravarṇṇinī saptasvaramadhu maṇinādamākkiya śabdavāgīśvarī ĕnṟĕ jīveśvarī... jīveśvari ā..... ā.... (ĕtra sundari...) nṛttamādhuri padamalarākkiya sittasañjāriṇī āgāśanīlaṁ aravindamākkiya atbhuda māyāvinī ĕnṟĕ priyagāminī ..priyagāminī.... ā... ā.... (ĕtra sundari...)