Title (Indic)ദ്വാദശി നാളില്‍ WorkTheruvugeetham Year1979 LanguageMalayalam Credits Role Artist Music Jaya Vijaya Performer KJ Yesudas Writer Bichu Thirumala LyricsMalayalamഅഹഹാ …അഹഹാ …ആ …ആ … ദ്വാദശി നാളില്‍ യാമിനിയില്‍ ദ്വാര പാലകരറിയാതെ ശ്രീലക വാതില്‍ തുറന്നൂ ഭഗവാന് ശ്രീകോവിലില്‍ നിന്നിറങ്ങി വന്നു ചുറ്റമ്പലങ്ങളില്‍ പടുതിരിയാടും ചുറ്റു വിളക്കുകള്‍ പരിഹസിച്ചു ഇടപ്പള്ളിയിലെ തടശ്ശില ഒന്നില്‍ താടിക്ക് കൈയൂന്നി ഇരുന്നു ദൈവം താനറിയാതൊന്നു നിശ്വസിച്ചു ദ്വാദശി നാളില്‍ യാമിനിയില്‍ നീൾനയനങ്ങളില് നീര്‍മണിയോടെ നിത്യ നിരാമയന് പരിതപിച്ചു അഷ്ടബന്ധങ്ങളാല്‍ അഞ്ജനശിലയില്‍ നീ എന്തിനെന്നെ തളച്ചു ഭക്ത നിന്നോട് ഞാന്‍ എന്ത് തെറ്റ് ചെയ്തു (ദ്വാദശി നാളില്‍) Englishahahā …ahahā …ā …ā … dvādaśi nāḽil yāminiyil dvāra pālagaraṟiyādĕ śrīlaga vādil tuṟannū bhagavān śrīgovilil ninniṟaṅṅi vannu suṭrambalaṅṅaḽil paḍudiriyāḍuṁ suṭru viḽakkugaḽ parihasiccu iḍappaḽḽiyilĕ taḍaśśila ŏnnil tāḍikk kaiyūnni irunnu daivaṁ tānaṟiyādŏnnu niśvasiccu dvādaśi nāḽil yāminiyil nīḽnayanaṅṅaḽil nīrmaṇiyoḍĕ nitya nirāmayan paridabiccu aṣṭabandhaṅṅaḽāl añjanaśilayil nī ĕndinĕnnĕ taḽaccu bhakta ninnoṭ ñān ĕnt tĕṭr sĕydu (dvādaśi nāḽil)