Title (Indic)ചന്ദ്രമൗലി WorkTheekkanal Year1976 LanguageMalayalam Credits Role Artist Music KJ Yesudas Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamചന്ദ്രമൌലീ - ചതുര്‍ഥിയാമിനീ ചാരുരൂപിണീ - നിന്റെ വര്ണ്ണശബളമാം വസന്തമേടയില്‍ വാടകയ്ക്കൊരു മുറി തരുമോ ? (ചന്ദ്രമൌലീ) നിന്റെ കൈയ്യിലെ കളിര്‍മലര്‍ക്കുമ്പിളില്‍ നീ നിറച്ച പാനീയം എന്റെ ചുണ്ടുകളില്‍ മദം പകരും ചുവന്ന പാനീയം എന്തിനിത്ര കൂടുതല്‍ കുടിച്ചൂ - എന്റെ തരളമാം ഹൃദയമേ (ചന്ദ്രമൌലീ) നിന്റെ മാറിലെ ചിറകുള്ള ചേലയില്‍ നീ നിറയ്ക്കുമാവേശം എന്‍ ചുടുഞരമ്പിന്‍ പടം പൊഴിയ്ക്കാന്‍ തുടിയ്ക്കുമാവേശം എന്തിനിന്നു പുല്കുവാന് കൊതിച്ചു എന്റെ ചപലമാം ദാഹം. (ചന്ദ്രമൌലീ) Englishsandramaൌlī - sadurdhiyāminī sārurūbiṇī - ninṟĕ varṇṇaśabaḽamāṁ vasandameḍayil vāḍagaykkŏru muṟi tarumo ? (sandramaൌlī) ninṟĕ kaiyyilĕ kaḽirmalarkkumbiḽil nī niṟacca pānīyaṁ ĕnṟĕ suṇḍugaḽil madaṁ pagaruṁ suvanna pānīyaṁ ĕndinitra kūḍudal kuḍiccū - ĕnṟĕ taraḽamāṁ hṛdayame (sandramaൌlī) ninṟĕ māṟilĕ siṟaguḽḽa selayil nī niṟaykkumāveśaṁ ĕn suḍuñarambin paḍaṁ pŏḻiykkān tuḍiykkumāveśaṁ ĕndininnu pulguvān kŏdiccu ĕnṟĕ sabalamāṁ dāhaṁ. (sandramaൌlī)