Title (Indic)ബട്ടര്‍ഫ്ളൈ WorkThamara Thoni Year1975 LanguageMalayalam Credits Role Artist Music RK Sekhar Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamബട്ടർഫ്ലൈ ഓ..ബട്ടർഫ്ലൈ സെപ്തംബറിലെ നിലാവു വളർത്തിയ ബട്ടർഫ്ലൈ ഇവൾ നിന്റെ നിശാഗന്ധി നിശാഗന്ധി നിശാഗന്ധി പിച്ചിപ്പൂക്കളഹങ്കാരിണികൾ തെച്ചികൾ ശീലാവതികൾ ഇല്ലക്കാരികളവരറിയാതൊന്നിവിടെ വരൂ ഈ നൃത്തമാസ്വദിക്കൂ രസിക്കൂ മദിക്കൂ സുഖിക്കൂ തൃത്താപ്പൂവുകൾ ലജ്ജാവതികൾ തുളസികൾ പൂജാരിണികൾ അമ്പലവാസികളവർ കാണാനെന്നരികിൽ വരൂ ഈ ഗന്ധമാസ്വദിക്കൂ രസിക്കൂ മദിക്കൂ സുഖിക്കൂ Englishbaṭṭarbhlai o..baṭṭarbhlai sĕptaṁbaṟilĕ nilāvu vaḽarttiya baṭṭarbhlai ivaḽ ninṟĕ niśāgandhi niśāgandhi niśāgandhi piccippūkkaḽahaṅgāriṇigaḽ tĕccigaḽ śīlāvadigaḽ illakkārigaḽavaraṟiyādŏnniviḍĕ varū ī nṛttamāsvadikkū rasikkū madikkū sukhikkū tṛttāppūvugaḽ lajjāvadigaḽ tuḽasigaḽ pūjāriṇigaḽ ambalavāsigaḽavar kāṇānĕnnarigil varū ī gandhamāsvadikkū rasikkū madikkū sukhikkū