Title (Indic)പകരൂ ഗാനരസം WorkThalirukal Year1967 LanguageMalayalam Credits Role Artist Music AT Ummer Performer M Balamuralikrishna Writer Dr Pavithran LyricsMalayalamആ... പകരൂ ഗാനരസം - മനമേ നുകരൂ രാഗരസം പകരൂ ഗാനരസം പല്ലവമര്മ്മരരഞ്ജിതതാളം ആ... പല്ലവമര്മ്മരരഞ്ജിതതാളം മന്ദസമീരണ സഞ്ചിതമേളം (പകരൂ ഗാനരസം) സരള തരള സ്വരരാഗമരന്ദം ആ... സരള തരള സ്വരരാഗമരന്ദം സരസവാണീ മധുരാധരസാരം (പകരൂ ഗാനരസം) Englishā... pagarū gānarasaṁ - maname nugarū rāgarasaṁ pagarū gānarasaṁ pallavamarmmararañjidadāḽaṁ ā... pallavamarmmararañjidadāḽaṁ mandasamīraṇa sañjidameḽaṁ (pagarū gānarasaṁ) saraḽa taraḽa svararāgamarandaṁ ā... saraḽa taraḽa svararāgamarandaṁ sarasavāṇī madhurādharasāraṁ (pagarū gānarasaṁ)