Title (Indic)നീലക്കരിമ്പിന്റെ തുണ്ടാണ് WorkThalamura Year1993 LanguageMalayalam Credits Role Artist Music Johnson Performer Sujatha Mohan Performer MG Sreekumar Writer Kaithapram LyricsMalayalamമാളിങ്ങെടുക്കടാ മണിയിങ്ങെടുക്കടാ താതിന്നം താരോ തിത്തന്നം താരോ കൊട്ടിങ്ങെടുക്കടാ കൊഴലിങ്ങെടുക്കടാ താതമ്പിപ്പിള്ളേ തിത്തമ്പിപ്പിള്ളേ ഓണക്കടവത്ത് താമരത്തുഞ്ചത്ത് കോടയടിച്ചോണ്ട് പള്ളു വിളിക്കണതാരെന്റെ പിള്ളേ തിത്തമ്പിപ്പിള്ളേ ആരെന്റെ പിള്ളേ തിത്തമ്പിപ്പിള്ളേ തക്കിട കിണ്ണം താരിത്ത കിണ്ണം താരിത്തകിണ്ണത്തി തക്കിട കിണ്ണത്തി ഊം താരിത്തക്കിണ്ണത്തി തക്കിടകിണ്ണത്തി തക്കിട തിക്കിട തോം കിട തക്കിട തരികിട തോം നം കിട തരികിട തോം നം കിട തരികിട തോം നീലക്കരിമ്പിന്റെ തുണ്ടാണ് അച്ഛന്റെ കിങ്ങിണിക്കുഞ്ഞ് (2) വാലിട്ടെഴുതിയ മുത്താണ് അമ്മേടെ പുഞ്ചിരിപ്പൂവ് മാനത്തൂന്നിങ്ങോട്ട് വന്നോനേ നിന്നെ താഴത്തു വെയ്ക്കാതെ നോക്കാം ഞാൻ ഇന്നെന്റെ കൈകളിൽ ഊഞ്ഞാലാട് ചാഞ്ചാടുണ്ണീ (നീലക്കരിമ്പിന്റെ തുണ്ടാണ്...) നിൻ കവിൾപ്പൂവിൽ മുത്തമിട്ടാൽ അച്ഛന്റെയുള്ളിൽ മാരിവില്ല് (2) നിന്നെ മാറിലണയ്ക്കുമ്പോൾ അമ്മ തൻ നെഞ്ചിൽ പൂമാരി ആകാശം തൊട്ടു വരാൻ കാൽ വളര് കുഞ്ഞിക്കൈ വളര് അമ്പിളിമാമനും ആയിരം മക്കളും പാടിക്കളിക്കാനിന്നു വരും കൂടെക്കളിക്കാനിന്നു വരും (നീലക്കരിമ്പിന്റെ തുണ്ടാണ്...) നല്ലോലപ്പൈങ്കിളി നീ കേട്ടോ നാളെയ്ക്ക് പള്ളിയിൽ കൂടെ വേണം നല്ല നാരായണക്കിളിയേ കുഞ്ഞിനു നാവോറു പാടാൻ വാ പൂത്തിരുനാൾ സദ്യ തരാം കുഞ്ഞുണർന്നാൽ മണിക്കോടി തരാം പുലരിക്കിടാത്തിയും അവളുടെ മക്കളും ആയുസ്സു നേരാനെത്താറായ് ആയുസ്സു നേരാനെത്താറായ് (നീലക്കരിമ്പിന്റെ തുണ്ടാണ്...) Englishmāḽiṅṅĕḍukkaḍā maṇiyiṅṅĕḍukkaḍā tādinnaṁ tāro tittannaṁ tāro kŏṭṭiṅṅĕḍukkaḍā kŏḻaliṅṅĕḍukkaḍā tādambippiḽḽe tittambippiḽḽe oṇakkaḍavatt tāmarattuñjatt koḍayaḍiccoṇḍ paḽḽu viḽikkaṇadārĕnṟĕ piḽḽe tittambippiḽḽe ārĕnṟĕ piḽḽe tittambippiḽḽe takkiḍa kiṇṇaṁ tāritta kiṇṇaṁ tārittagiṇṇatti takkiḍa kiṇṇatti ūṁ tārittakkiṇṇatti takkiḍagiṇṇatti takkiḍa tikkiḍa toṁ kiḍa takkiḍa tarigiḍa toṁ naṁ kiḍa tarigiḍa toṁ naṁ kiḍa tarigiḍa toṁ nīlakkarimbinṟĕ tuṇḍāṇ acchanṟĕ kiṅṅiṇikkuññ (2) vāliṭṭĕḻudiya muttāṇ ammeḍĕ puñjirippūv mānattūnniṅṅoṭṭ vannone ninnĕ tāḻattu vĕykkādĕ nokkāṁ ñān innĕnṟĕ kaigaḽil ūññālāṭ sāñjāḍuṇṇī (nīlakkarimbinṟĕ tuṇḍāṇ...) nin kaviḽppūvil muttamiṭṭāl acchanṟĕyuḽḽil mārivill (2) ninnĕ māṟilaṇaykkumboḽ amma tan nĕñjil pūmāri āgāśaṁ tŏṭṭu varān kāl vaḽar kuññikkai vaḽar ambiḽimāmanuṁ āyiraṁ makkaḽuṁ pāḍikkaḽikkāninnu varuṁ kūḍĕkkaḽikkāninnu varuṁ (nīlakkarimbinṟĕ tuṇḍāṇ...) nallolappaiṅgiḽi nī keṭṭo nāḽĕykk paḽḽiyil kūḍĕ veṇaṁ nalla nārāyaṇakkiḽiye kuññinu nāvoṟu pāḍān vā pūttirunāḽ sadya tarāṁ kuññuṇarnnāl maṇikkoḍi tarāṁ pularikkiḍāttiyuṁ avaḽuḍĕ makkaḽuṁ āyussu nerānĕttāṟāy āyussu nerānĕttāṟāy (nīlakkarimbinṟĕ tuṇḍāṇ...)