Title (Indic)കാറ്റും ഈ കാടിന്റെ കുളിരും WorkThadavara Year1981 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Sathyan Anthikkad LyricsMalayalamകാറ്റും ഈ കാടിന്റെ കുളിരും കോരിത്തരിക്കുന്ന നിമിഷം എന്‍ സ്വപ്നങ്ങള്‍ പൂക്കുന്ന നിമിഷം വികാരം തുളുമ്പും മനസ്സിന്റെ ചിത്രം വെണ്മേഘം നഭസ്സില്‍ വരയ്ക്കുന്ന നിമിഷം (കാറ്റും) അമലേ എന്‍ ഹൃദയത്തില്‍ എന്നും ഈ നിമിഷത്തില്‍ അനുഭൂതി നിറയും (അമലേ ) മോഹം മൂകമായ് പാടും നേരവും നിനക്കായ് തുടിക്കുന്നു എന്‍ മാനസം (കാറ്റും) മധുവൂറും അധരത്തില്‍ എന്നും ഞാന്‍ അനുരാഗ മണി മുത്തം നല്‍കാം അഴകിന് ദീപമായ് ദേവി നീ വരൂ നമുക്കായ് വിടര്‍ന്നല്ലോ വനമുല്ലകള്‍ (കാറ്റും ) Englishkāṭruṁ ī kāḍinṟĕ kuḽiruṁ korittarikkunna nimiṣaṁ ĕn svapnaṅṅaḽ pūkkunna nimiṣaṁ vigāraṁ tuḽumbuṁ manassinṟĕ sitraṁ vĕṇmeghaṁ nabhassil varaykkunna nimiṣaṁ (kāṭruṁ) amale ĕn hṛdayattil ĕnnuṁ ī nimiṣattil anubhūdi niṟayuṁ (amale ) mohaṁ mūgamāy pāḍuṁ neravuṁ ninakkāy tuḍikkunnu ĕn mānasaṁ (kāṭruṁ) madhuvūṟuṁ adharattil ĕnnuṁ ñān anurāga maṇi muttaṁ nalgāṁ aḻagin dībamāy devi nī varū namukkāy viḍarnnallo vanamullagaḽ (kāṭruṁ )