Teyyaatti nundinundo

തെയ്യാത്തി നുന്തിനുന്തോ
Year
Language

തെയ്യാതീ നുന്തിനുന്തോ തക നുന്തിനുന്താരോ (2)
മൈലപ്പെണ്ണേ കോഴിച്ചാൽ പാടവരമ്പത്ത് നുന്തിനുന്താരോ
മാലക്കാറ്റ് മറികടന്നപ്പഴ് നുന്തിനന്താരോ നുന്തിനുന്താരോ
ആരാണ്ടെ കാത്തു നിന്നിട്ട് കണ്ണിമവെട്ടാണ്ട് നുന്തിനുന്താരോ (തെയ്യാ..)

പോയ കൊല്ലം കരുവാറ്റാ മൂപ്പന്റെ
കൊയ്ത്താളന്മാരുടെ കൂട്ടത്തിൽ വന്നേ
ഞാറു പൊലിക്കണ കൈയ്യാളൻ നുന്തിനുന്താരോ നുന്തിനുന്താരോ തക നുന്തിനുന്താരോ
നീയവന്റെ കണ്ണിന്റകത്തൊരു
നുന്തിനുന്താരോ മൈലപ്പെണ്ണേ (2)
മാരനേ വീരനേ അൻപുറ്റ മണിമാരനേ (2)
തക നുന്തിനന്താരോ തക നൂന്തിനതാരോ (തെയ്യാ..)

ഇക്കൊല്ലം കരുവാറ്റാമൂപ്പന്റെ
കൊയ്ത്താളന്മാരുടെ കൂട്ടത്തിൽ വന്നില്ല
നിന്റെയൻപുറ്റ മണിമാരൻ
നുന്തിനുന്താരോ നുന്തിനുന്താരോ നുന്തിനുന്താരോ

പെണ്ണേ നിന്റടിവയറ്റിലു
നുന്തിനുന്താരോ മൈലപ്പെണ്ണേ (2)
മണ്ണിന്റെ കിടാത്തീടെ ചങ്കിറുത്തൊരു തേങ്ങലു (2)
തക നുന്തിനന്താരോ തക നൂന്തിനതാനോ (തെയ്യാ..)

tĕyyādī nundinundo taga nundinundāro (2)
mailappĕṇṇe koḻiccāl pāḍavarambatt nundinundāro
mālakkāṭr maṟigaḍannappaḻ nundinandāro nundinundāro
ārāṇḍĕ kāttu ninniṭṭ kaṇṇimavĕṭṭāṇḍ nundinundāro (tĕyyā..)

poya kŏllaṁ karuvāṭrā mūppanṟĕ
kŏyttāḽanmāruḍĕ kūṭṭattil vanne
ñāṟu pŏlikkaṇa kaiyyāḽan nundinundāro nundinundāro taga nundinundāro
nīyavanṟĕ kaṇṇinṟagattŏru
nundinundāro mailappĕṇṇe (2)
mārane vīrane anpuṭra maṇimārane (2)
taga nundinandāro taga nūndinadāro (tĕyyā..)

ikkŏllaṁ karuvāṭrāmūppanṟĕ
kŏyttāḽanmāruḍĕ kūṭṭattil vannilla
ninṟĕyanpuṭra maṇimāran
nundinundāro nundinundāro nundinundāro

pĕṇṇe ninṟaḍivayaṭrilu
nundinundāro mailappĕṇṇe (2)
maṇṇinṟĕ kiḍāttīḍĕ saṅgiṟuttŏru teṅṅalu (2)
taga nundinandāro taga nūndinadāno (tĕyyā..)