Terodum

തേരോടും
Year
Language

തേരോടും ഇന്റെര്‍നെറ്റിന്‍ തേരോടും
മാറാടും സൈബര്‍ക്കാറ്റില്‍ മാറാടും
നാമൊന്നായ് ഒന്നായ് മാറും ഡോട്ട് കോമില്‍
ഭൂലോകം വെബ്ബില്‍ത്തുള്ളും നൂറ്റാണ്ടില്‍

ഓ..ഓ ...ഓ ..ഓ ...ഓ ..ഓ...

ഗതം ഗതം സർവ്വമുപേക്ഷണീയം
ആയാതമായാതമപേക്ഷണീയം
ഗതം ഗതം സർവ്വമുപേക്ഷണീയം
ആയാതമായാതമപേക്ഷണീയം
അഗാധങ്ങള്‍ ഈ കർമ്മബന്ധനങ്ങള്‍
അഗാധങ്ങള്‍ ഈ ബന്ധബന്ധനങ്ങള്‍
അഗാധങ്ങള്‍ ഈ മുഗ്ദ്ധമര്‍മ്മരങ്ങള്‍
അഗാധങ്ങള്‍ ഈ സ്നിഗ്ദ്ധഗോപുരങ്ങള്‍

തേരോടും ഇന്റെര്‍നെറ്റിന്‍ തേരോടും
മാറാടും സൈബര്‍ക്കാറ്റില്‍ മാറാടും
നാമൊന്നായ് ഒന്നായ് മാറും ഡോട്ട് കോമില്‍
ഭൂലോകം വെബ്ബില്‍ത്തുള്ളും നൂറ്റാണ്ടില്‍

ഗതം ഗതം സർവ്വമുപേക്ഷണീയം
ആയാതമായാതമപേക്ഷണീയം
ഗതം ഗതം സർവ്വമുപേക്ഷണീയം
ആയാതമായാതമപേക്ഷണീയം
അമേയങ്ങള്‍ ഈ നിത്യഭാവനകള്‍
അമേയങ്ങള്‍ ഈ നിത്യകാമനകള്‍
അമേയങ്ങള്‍ ഈ ശ്യാമയാമിനികള്‍
അമേയങ്ങള്‍ ഈ ജന്മവാഹിനികള്‍ ..

തേരോടും ഇന്റെര്‍നെറ്റിന്‍ തേരോടും
മാറാടും സൈബര്‍ക്കാറ്റില്‍ മാറാടും
നാമൊന്നായ് ഒന്നായ് മാറും ഡോട്ട് കോമില്‍
ഭൂലോകം വെബ്ബില്‍ത്തുള്ളും നൂറ്റാണ്ടില്‍

ഓ..ഓ ...ഓ ..ഓ ...ഓ ..ഓ...

teroḍuṁ inṟĕrnĕṭrin deroḍuṁ
māṟāḍuṁ saibarkkāṭril māṟāḍuṁ
nāmŏnnāy ŏnnāy māṟuṁ ḍoṭṭ komil
bhūlogaṁ vĕbbilttuḽḽuṁ nūṭrāṇḍil

o..o ...o ..o ...o ..o...

gadaṁ gadaṁ sarvvamubekṣaṇīyaṁ
āyādamāyādamabekṣaṇīyaṁ
gadaṁ gadaṁ sarvvamubekṣaṇīyaṁ
āyādamāyādamabekṣaṇīyaṁ
agādhaṅṅaḽ ī karmmabandhanaṅṅaḽ
agādhaṅṅaḽ ī bandhabandhanaṅṅaḽ
agādhaṅṅaḽ ī mugddhamarmmaraṅṅaḽ
agādhaṅṅaḽ ī snigddhagoburaṅṅaḽ

teroḍuṁ inṟĕrnĕṭrin deroḍuṁ
māṟāḍuṁ saibarkkāṭril māṟāḍuṁ
nāmŏnnāy ŏnnāy māṟuṁ ḍoṭṭ komil
bhūlogaṁ vĕbbilttuḽḽuṁ nūṭrāṇḍil

gadaṁ gadaṁ sarvvamubekṣaṇīyaṁ
āyādamāyādamabekṣaṇīyaṁ
gadaṁ gadaṁ sarvvamubekṣaṇīyaṁ
āyādamāyādamabekṣaṇīyaṁ
ameyaṅṅaḽ ī nityabhāvanagaḽ
ameyaṅṅaḽ ī nityagāmanagaḽ
ameyaṅṅaḽ ī śyāmayāminigaḽ
ameyaṅṅaḽ ī janmavāhinigaḽ ..

teroḍuṁ inṟĕrnĕṭrin deroḍuṁ
māṟāḍuṁ saibarkkāṭril māṟāḍuṁ
nāmŏnnāy ŏnnāy māṟuṁ ḍoṭṭ komil
bhūlogaṁ vĕbbilttuḽḽuṁ nūṭrāṇḍil

o..o ...o ..o ...o ..o...