Tedum miligale

തേടും മിഴികളേ
Year
Language

തേടും മിഴികളേ തേൻ‌കിണ്ണമിതാ
ആലോല മേനിയിതാ
അഴകുൻ റാണിയിതാ
(തേടും..)

ഒരു നിമിഷം മിഴി തുറക്കൂ
ഒന്നെന്നെ നോക്കൂ
വാസന്തവള്ളിയിതാ
വാർക്കുമീ പീലിയിതാ
(തേടും..)

മധുചഷകം കുനിഞ്ഞെടുക്കൂ
ചുണ്ടോടു ചേർക്കൂ
സൗഗന്ധികപൂവിതാ
സൗന്ദര്യ ലഹരിയിതാ
(തേടും..)

teḍuṁ miḻigaḽe ten‌kiṇṇamidā
ālola meniyidā
aḻagun ṟāṇiyidā
(teḍuṁ..)

ŏru nimiṣaṁ miḻi tuṟakkū
ŏnnĕnnĕ nokkū
vāsandavaḽḽiyidā
vārkkumī pīliyidā
(teḍuṁ..)

madhusaṣagaṁ kuniññĕḍukkū
suṇḍoḍu serkkū
saugandhigabūvidā
saundarya lahariyidā
(teḍuṁ..)