Title (Indic)എൻ നടയിൽ WorkTaxi kadha parayunnu Year1979 LanguageMalayalam Credits Role Artist Music KS Mohammad Kutty Performer Not Available Writer Uncatagorized LyricsMalayalamഎന്‍ നടയില്‍ ഗജരാജന്‍ തോല്‍ക്കും എന്‍ സ്വരത്തില്‍ പുള്ളിക്കുയില്‍ തോല്‍ക്കും എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി ഞാനൊരു ഗന്ധര്‍വ കന്യക ഇളനീര്ക്കുളത്തില് ഞാന്‍ നീരാടുമ്പോള്‍ ഇളം തളിര് മേനിയില്‍ പന്താടുമ്പോള്‍ കണ്ടു നിന്നവര്‍ പല്ലിളിച്ചു കൂടെ ഞാനും പുഞ്ചിരിച്ചു ഞാനൊരു ഗന്ധര്‍വ കന്യക [എന്‍ നടയില്‍ ] അങ്കത്തട്ടില്‍ ഞാനൊരു കളരിക്കാരി അരങ്ങത്തു ഞാനൊരു ആട്ടക്കാരി അങ്കം വെട്ടാന്‍ കൂടെ വരു ആട്ടം കാണാന്‍ കൂടെ വരു ഞാനൊരു ഗന്ധര്‍വ കന്യക [എന്‍ നടയില്‍ ] Englishĕn naḍayil gajarājan dolkkuṁ ĕn svarattil puḽḽikkuyil tolkkuṁ ĕnṟĕ kaṇṇil kambippūttiri ĕnṟĕ suṇḍil suvappulāttiri ñānŏru gandharva kanyaga iḽanīrkkuḽattil ñān nīrāḍumboḽ iḽaṁ taḽir meniyil pandāḍumboḽ kaṇḍu ninnavar palliḽiccu kūḍĕ ñānuṁ puñjiriccu ñānŏru gandharva kanyaga [ĕn naḍayil ] aṅgattaṭṭil ñānŏru kaḽarikkāri araṅṅattu ñānŏru āṭṭakkāri aṅgaṁ vĕṭṭān kūḍĕ varu āṭṭaṁ kāṇān kūḍĕ varu ñānŏru gandharva kanyaga [ĕn naḍayil ]