Tappu tappu

തപ്പു തപ്പു
Work
Year
Language

തപ്പ് തപ്പ് തപ്പടി തപ്പ്
തപ്പടി തപ്പടി തപടി തപ്പടി തപ തപ തപ തപ തപ തപ

പഹവാൻ പാലാഴീ പള്ളികൊള്ളുമ്പം
ഏനെന്റെ കോലായിൽ ചുമ്മാ കെടക്കും (2)
പഹവാൻ പാമ്പിന്മെത്തേലൊറങ്ങുമ്പം
ഏനെന്റെ പായേക്കെടന്നൊറങ്ങും
കെടന്നൊറങ്ങും
(പഹവാൻ പാലായി...)

പഹവാൻ ഭാര്യേന്റെ മടീലൊറങ്ങുമ്പം
ഏനെന്റെ ചിരുതേന്റെ കുടീലൊറങ്ങും
പഹവാൻ പാമ്പിന്റെ പല്ലു പറിക്കുമ്പം
ഏനെന്റെ ചേമ്പിന്റെ വിത്തു പറിക്കും
വിത്തുപറിക്കും
(പഹവാൻ ...)

പഹവാൻ ലച്ച്മീനെ പരുന്തേൽ കേറ്റുമ്പം
ഏനെൻ കറുമ്പീനെ കഴുതേലേറ്റും
പഹവാൻ ഗംഗയെ മുടിയിലോളിക്കുമ്പം
ഏനെൻ പങ്കീനെ അരക്കെട്ടിലൊളിക്കും
അരക്കെട്ടേലൊളിക്കും
(പഹവാൻ ...)

നധിനതിം തിനധിം നധിനതിം

ഏനാ പഹവാനാകേം വേണ്ടാ
ഏനാ പഹവതി തീരേം വെണ്ടാ
ഏനെന്റെ മാടോം ഏനെന്റെ പാടോം
ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം
ഏനെന്റെ മാടോം ഏനെന്റെ പാടോം
ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം
ഏനെന്റെ മാടോം ഏനെന്റെ പാടോം
ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം

ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം

tapp tapp tappaḍi tapp
tappaḍi tappaḍi tabaḍi tappaḍi taba taba taba taba taba taba

pahavān pālāḻī paḽḽigŏḽḽumbaṁ
enĕnṟĕ kolāyil summā kĕḍakkuṁ (2)
pahavān pāmbinmĕttelŏṟaṅṅumbaṁ
enĕnṟĕ pāyekkĕḍannŏṟaṅṅuṁ
kĕḍannŏṟaṅṅuṁ
(pahavān pālāyi...)

pahavān bhāryenṟĕ maḍīlŏṟaṅṅumbaṁ
enĕnṟĕ sirudenṟĕ kuḍīlŏṟaṅṅuṁ
pahavān pāmbinṟĕ pallu paṟikkumbaṁ
enĕnṟĕ sembinṟĕ vittu paṟikkuṁ
vittubaṟikkuṁ
(pahavān ...)

pahavān laccmīnĕ parundel keṭrumbaṁ
enĕn kaṟumbīnĕ kaḻudeleṭruṁ
pahavān gaṁgayĕ muḍiyiloḽikkumbaṁ
enĕn paṅgīnĕ arakkĕṭṭilŏḽikkuṁ
arakkĕṭṭelŏḽikkuṁ
(pahavān ...)

nadhinadiṁ tinadhiṁ nadhinadiṁ

enā pahavānāgeṁ veṇḍā
enā pahavadi tīreṁ vĕṇḍā
enĕnṟĕ māḍoṁ enĕnṟĕ pāḍoṁ
enĕnṟĕ sirudeṁ enĕnṟĕ tŏppanoṁ
enĕnṟĕ māḍoṁ enĕnṟĕ pāḍoṁ
enĕnṟĕ sirudeṁ enĕnṟĕ tŏppanoṁ
enĕnṟĕ māḍoṁ enĕnṟĕ pāḍoṁ
enĕnṟĕ sirudeṁ enĕnṟĕ tŏppanoṁ

enĕnṟĕ sirudeṁ enĕnṟĕ tŏppanoṁ