Tappo tappo [F]

തപ്പോ തപ്പോ [F]
Year
Language

തപ്പോ തപ്പോ തട്ടുമ്പുറത്തൊരു മുട്ടനെലിക്കുഞ്ഞ്
ഒരു മുട്ടനെലിക്കുഞ്ഞ്
അവൻ തട്ടണു മുട്ടണു താളം പിടിക്കണു
തച്ചു പണിയണ തന്നാരം

തപ്പോ തപ്പോ മെശപ്പുറത്തൊരു കുഞ്ഞനെലിക്കുഞ്ഞു
ഒരു കുഞ്ഞനെലിക്കുഞ്ഞു
ഞെക്കുമ്പോ ഞെക്കുമ്പോ
വെബ് സൈറ്റിൽ ചാറ്റണം
ഞെട്ടണം ബട്ടണു ചാറ്റിങ്

അച്ചാരമച്ചാരം ഹേയ് അച്ചാരമച്ചാരം

ഹേയ് ആനച്ചാരച്ചാരം കൊണ്ടാ വരമ്പത്ത്
ചേനച്ചാരാരാണ്ട്രഡാ നീ ആൺ‌ടാ
കുട്ടിക്കുറുമ്പുള്ള വട്ടൻ കുതിരയ്ക്ക്
കൊമ്പു കിളുത്തവൻ നീയാൺ‌ടാ
ജിങ്കി ജിക്കാ ജിങ്കിട ജിക്കാ

നാട്ടുമ്പുറത്തുള്ളോരമ്മിണിത്തങ്കച്ചി
നാണം കുണുങ്ങുന്നതെന്താൺ-ടാ
മൂത്തു മുരയ്ച്ചു നരച്ച് കെടക്കുമ്പോൾ
ഓർത്തു വരുന്നൊരു കല്യാണം
ഡണ്ടക്കു ഡണ്ടക്കു പീ പീ പീ
പോക്കിരി ചെക്കനെ ചെത്തി മലത്തണ
പീക്കിരി ചങ്കരൻ ആരാൺ‌ടാ
മാക്രി പിടിച്ചു മദിച്ചു നടക്കണ
മണ്ടച്ചാർ ആരാൺ‌ടാ നീ ആൺ‌ടാ

ആനപ്പുറത്തു വലിഞ്ഞു കയറണ
കൂനനുറുമ്പു നീ ആരാൺ‌ടാ
ഈസിയായ് കിട്ടണ ഫോറിൻ വിസ്കിയെ
ഓസിയടിക്കണ നീ ആൺ‌ടാ
എടാ ! ഓസിയടിക്കണ നീ ആൺ‌ടാ
സിക്സർ അടിക്കണ സിറ്റി കറങ്ങടാ
സെല്ലുലാർ വാങ്ങി ഞെളിഞ്ഞോടാ
കുമ്പിട്ടു കുമ്പിട്ടു ദാ ഇങ്ങനെ
കുമ്പിട്ടു കുമ്പിട്ടു കുമ്മി അടിക്കടാ
കുട്ടിത്തേവാങ്കിന്റെ മച്ചുനനേ
എന്റെ കുട്ടിത്തേവാങ്കിന്റെ മച്ചുനനേ

tappo tappo taṭṭumbuṟattŏru muṭṭanĕlikkuññ
ŏru muṭṭanĕlikkuññ
avan daṭṭaṇu muṭṭaṇu tāḽaṁ piḍikkaṇu
taccu paṇiyaṇa tannāraṁ

tappo tappo mĕśappuṟattŏru kuññanĕlikkuññu
ŏru kuññanĕlikkuññu
ñĕkkumbo ñĕkkumbo
vĕp saiṭril sāṭraṇaṁ
ñĕṭṭaṇaṁ baṭṭaṇu sāṭriṅ

accāramaccāraṁ hey accāramaccāraṁ

hey ānaccāraccāraṁ kŏṇḍā varambatt
senaccārārāṇḍraḍā nī āṇ‌ṭā
kuṭṭikkuṟumbuḽḽa vaṭṭan kudiraykk
kŏmbu kiḽuttavan nīyāṇ‌ṭā
jiṅgi jikkā jiṅgiḍa jikkā

nāṭṭumbuṟattuḽḽorammiṇittaṅgacci
nāṇaṁ kuṇuṅṅunnadĕndāṇ-ṭā
mūttu murayscu naracc kĕḍakkumboḽ
orttu varunnŏru kalyāṇaṁ
ḍaṇḍakku ḍaṇḍakku pī pī pī
pokkiri sĕkkanĕ sĕtti malattaṇa
pīkkiri saṅgaran ārāṇ‌ṭā
mākri piḍiccu madiccu naḍakkaṇa
maṇḍaccār ārāṇ‌ṭā nī āṇ‌ṭā

ānappuṟattu valiññu kayaṟaṇa
kūnanuṟumbu nī ārāṇ‌ṭā
īsiyāy kiṭṭaṇa phoṟin viskiyĕ
osiyaḍikkaṇa nī āṇ‌ṭā
ĕḍā ! osiyaḍikkaṇa nī āṇ‌ṭā
siksar aḍikkaṇa siṭri kaṟaṅṅaḍā
sĕllulār vāṅṅi ñĕḽiññoḍā
kumbiṭṭu kumbiṭṭu dā iṅṅanĕ
kumbiṭṭu kumbiṭṭu kummi aḍikkaḍā
kuṭṭittevāṅginṟĕ maccunane
ĕnṟĕ kuṭṭittevāṅginṟĕ maccunane