തടകി മണത്തെ സമയത്തില്‍
ഉടനവനെത്തി മനസ്സുള്ളില്‍
സരസിജ മുത്തേ മധുരത്തേന്‍
ഹുസനുള്‍ ജമാലാ - അവളുടെ
തരമഹദൊക്കെ മറന്നീടും
എനതുടെ ഹാലാല്‍
തടുകവഹതായുടയോനെ
ഒടുവിലൊരിക്കല്‍ അവളില്‍ എന്‍
മഹതൊരുമിക്കാന്‍ വിധിയെങ്കില്‍
അമയണി പാര്‍ത്തോ - ഒരുവരും
കനിയവളൊപ്പം അണയാമല്‍
കരുതി നീ കാത്തോ .....