Syaamalam graamaranga

ശ്യാമളം ഗ്രാമരംഗ
Year
Language

ശ്യാമളം ഗ്രാമരംഗം കോമളം നീലാകാശം
ഭാമതന്‍ശരീരമാപൂമരക്കൊമ്പില്‍ക്കണ്ടു
കാമുകദേഹവും കൂടവേ തൂങ്ങുന്നു
കാലന്‍റെ ആലിന്മേല്‍വാവല്‍പോലെ .....
കാമുകദേഹവും കൂടവേ തൂങ്ങുന്നു
കാലന്‍റെ ആലിന്മേല്‍വാവല്‍പോലെ .....

ഇരട്ടത്തൂക്കം .....ഇരട്ടത്തൂക്കം .....
കൊമ്പത്തു രണ്ടുതൂക്കം
ആലിന്‍തുമ്പത്തു രണ്ടുതൂക്കം
കൊമ്പത്തു രണ്ടുതൂക്കം
ആലിന്‍തുമ്പത്തു രണ്ടുതൂക്കം

രക്തസാക്ഷിയായിപ്പോയി കാമുകനും ഭൈമിയും
കഷ്ടമെന്നു ചൊല്ലിടുക ദുഷ്ടനായ ലോകമേ
ഇരട്ടത്തൂക്കം .....ഇരട്ടത്തൂക്കം .....

śyāmaḽaṁ grāmaraṁgaṁ komaḽaṁ nīlāgāśaṁ
bhāmadanśarīramābūmarakkŏmbilkkaṇḍu
kāmugadehavuṁ kūḍave tūṅṅunnu
kālanṟĕ ālinmelvāvalbolĕ .....
kāmugadehavuṁ kūḍave tūṅṅunnu
kālanṟĕ ālinmelvāvalbolĕ .....

iraṭṭattūkkaṁ .....iraṭṭattūkkaṁ .....
kŏmbattu raṇḍudūkkaṁ
ālindumbattu raṇḍudūkkaṁ
kŏmbattu raṇḍudūkkaṁ
ālindumbattu raṇḍudūkkaṁ

raktasākṣiyāyippoyi kāmuganuṁ bhaimiyuṁ
kaṣṭamĕnnu sŏlliḍuga duṣṭanāya logame
iraṭṭattūkkaṁ .....iraṭṭattūkkaṁ .....