Syaama rajani

ശ്യാമ രജനി
Year
Language

ശ്യാമരജനീ പുഷ്പകുടീരം...പ്രേമ യമുനാതീരം...
ചന്ദ്രകിരണമേ ഇതിലേ...താരകങ്ങളേ ഇതിലേ
ചന്ദ്രകിരണമേ ഇതിലേ...താരകങ്ങളേ ഇതിലേ...
ഇതിലേ...ഇതിലേ....ഇതിലേ.....
ശ്യാമരജനീ പുഷ്പകുടീരം......

യാമിനി കളകോകിലമൂതും രാഗമുരളീ ഗീതം..(2)
ഇളം തെന്നലേ ഇതിലേ...നീലമുകിലേ ഇതിലേ
ഇളം തെന്നലേ ഇതിലേ...നീലമുകിലേ ഇതിലേ...
ഇതിലേ.....ഇതിലേ......ഇതിലേ.....
ശ്യാമരജനീ പുഷ്പകുടീരം...
ശ്യാമരജനീ പുഷ്പകുടീരം.....

മോഹമാം മദമത്തമയൂരം പീലിനീർത്തിയ നേരം..(2)
മാനസേശ്വരാ ഇതിലേ...മൗനഗാനമായ് ഇതിലേ
മാനസേശ്വരാ ഇതിലേ...മൗനഗാനമായ് ഇതിലേ...
ഇതിലേ.....ഇതിലേ......ഇതിലേ.....
(ശ്യാമരജനീ....)

śyāmarajanī puṣpaguḍīraṁ...prema yamunādīraṁ...
sandragiraṇame idile...tāragaṅṅaḽe idile
sandragiraṇame idile...tāragaṅṅaḽe idile...
idile...idile....idile.....
śyāmarajanī puṣpaguḍīraṁ......

yāmini kaḽagogilamūduṁ rāgamuraḽī gīdaṁ..(2)
iḽaṁ tĕnnale idile...nīlamugile idile
iḽaṁ tĕnnale idile...nīlamugile idile...
idile.....idile......idile.....
śyāmarajanī puṣpaguḍīraṁ...
śyāmarajanī puṣpaguḍīraṁ.....

mohamāṁ madamattamayūraṁ pīlinīrttiya neraṁ..(2)
mānaseśvarā idile...maunagānamāy idile
mānaseśvarā idile...maunagānamāy idile...
idile.....idile......idile.....
(śyāmarajanī....)