Title (Indic)ഹണി ഹല്ലോ ഹണി WorkSwarnna Medal Year1977 LanguageMalayalam Credits Role Artist Music Joseph Krishna Performer KJ Yesudas Writer P Bhaskaran LyricsMalayalamഊഹൂഹും ആ.. ഹണി ഹലോ ഹണി ജയംനേടി നീ ഹുറേ ഹുറേ കമോൺ കരം നൽകുവിൻ പൂങ്കവിളിങ്കൽ മന്മഥദേവൻ കുങ്കുമം പൂശി പാടുവാൻ (ഹണി…) താരുണ്യമാം ഉദ്യാനോത്സവം പാനപാത്രത്തിൽ നവമധു പകരൂ കണ്ണിൽ വിണ്താരം ഹാ ചുണ്ടിൽ മന്ദാരം ഉള്ളിൽ സംഗീതം ഇനി ഉല്ലാസം മാത്രം (ഹണി…) ആനന്ദമാം ഊഞ്ഞാലയിൽ ആടീടുക മതിവരുവോളം ദുഃഖങ്ങൾ നാളെ ശോകസ്വപ്നങ്ങൾ നാളെ സങ്കല്പലീല പ്രേമസംഗീതമേള (ഹണി…) Englishūhūhuṁ ā.. haṇi halo haṇi jayaṁneḍi nī huṟe huṟe kamoṇ karaṁ nalguvin pūṅgaviḽiṅgal manmathadevan kuṅgumaṁ pūśi pāḍuvān (haṇi…) tāruṇyamāṁ udyānotsavaṁ pānabātrattil navamadhu pagarū kaṇṇil viṇtāraṁ hā suṇḍil mandāraṁ uḽḽil saṁgīdaṁ ini ullāsaṁ mātraṁ (haṇi…) ānandamāṁ ūññālayil āḍīḍuga madivaruvoḽaṁ duḥkhaṅṅaḽ nāḽĕ śogasvapnaṅṅaḽ nāḽĕ saṅgalbalīla premasaṁgīdameḽa (haṇi…)