Title (Indic)പൂജ പൂജ WorkSwapnangal Year1970 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamപൂജ... പൂജ.. പൂജ... പൂജ... ഭൂമിയും മാനവും പൂ കൊണ്ടു മൂടുന്ന പൂജ വർണ്ണ പുഷ്പാംബരം അരയ്ക്കു ചുറ്റിയ വെളിച്ചമേ വരൂ വെളിച്ചമേ തങ്കവളയിട്ട കൈയുകൾ കൊണ്ടു നീ തൊടുന്നതെല്ലാം പൊന്ന് പൊന്ന് പൊന്ന് പൊന്ന് (പൂജ... പൂജ..) പോയ തൃക്കണ്ണുകൾ തിരിച്ചു കിട്ടിയ പ്രപഞ്ചമേ പ്രിയ പ്രപഞ്ചമേ പൂത്തു കതിരിട്ട മാറോടു ചേർത്തു നീ പുണർന്നതെല്ലാം മുത്ത് മുത്ത് മുത്ത് മുത്ത് (പൂജ... പൂജ..) Englishpūja... pūja.. pūja... pūja... bhūmiyuṁ mānavuṁ pū kŏṇḍu mūḍunna pūja varṇṇa puṣpāṁbaraṁ araykku suṭriya vĕḽiccame varū vĕḽiccame taṅgavaḽayiṭṭa kaiyugaḽ kŏṇḍu nī tŏḍunnadĕllāṁ pŏnn pŏnn pŏnn pŏnn (pūja... pūja..) poya tṛkkaṇṇugaḽ tiriccu kiṭṭiya prabañjame priya prabañjame pūttu kadiriṭṭa māṟoḍu serttu nī puṇarnnadĕllāṁ mutt mutt mutt mutt (pūja... pūja..)