Title (Indic)അമൃതം കുളിരും കോരി WorkSwanthamevide Bandhamevide Year1984 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer Poovachal Khader LyricsMalayalamഅമൃതും കുളിരും കോരി അവനിയിലണയും യാമം പറഞ്ഞാലും തീരാത്ത കഥകളുമായി ഹൃദയങ്ങളൊരുമിക്കും യാമം യാമം മദന യാമം (അമൃതും...) മണിവില്ലൊടിഞ്ഞൊരു ത്രേതാരജനിയിതാ മുരളികൾ പാടിയ ദ്വാപരനിശയുമിതാ മിഥിലാപുരിയിലെ രാത്രി ഇത് വൃന്ദാവനത്തിലെ രാത്രി വൃന്ദാവനത്തിലെ രാത്രി (അമൃതും...) സുരഭിലമാകുമീ മാദകമലർവിരിയിൽ പല ജന്മങ്ങൾ ഒന്നാകും വേള ശാകുന്തളത്തിലെ രാത്രി ഇതു നളചരിതത്തിലെ രാത്രി നളചരിതത്തിലെ രാത്രി (അമൃതും...) Englishamṛtuṁ kuḽiruṁ kori avaniyilaṇayuṁ yāmaṁ paṟaññāluṁ tīrātta kathagaḽumāyi hṛdayaṅṅaḽŏrumikkuṁ yāmaṁ yāmaṁ madana yāmaṁ (amṛtuṁ...) maṇivillŏḍiññŏru tredārajaniyidā muraḽigaḽ pāḍiya dvābaraniśayumidā mithilāburiyilĕ rātri it vṛndāvanattilĕ rātri vṛndāvanattilĕ rātri (amṛtuṁ...) surabhilamāgumī mādagamalarviriyil pala janmaṅṅaḽ ŏnnāguṁ veḽa śāgundaḽattilĕ rātri idu naḽasaridattilĕ rātri naḽasaridattilĕ rātri (amṛtuṁ...)