Sundarajeevida

സുന്ദരജീവിത
Work
Year
Language

സുന്ദരജീവിത നവയുഗമേ നീ
തൂമലര്‍മാസം പോലെ
വിരിയുക ലോകമാകേ
കതിരണിവയലുകള്‍ ആടുന്നൂ ആടുന്നൂ

ഓ.. പൂങ്കുയിലേ ചൊരിയുക ഗാനം
പൂങ്കുയിലേ ചൊരിയുക ഗാനം
എങ്ങും ആനന്ദമായ് പരമാനന്ദമായ്
പാട്ടുപാടൂ പാടൂ നീ മന്ദം മന്ദം ലോകമേ
പാട്ടുപാടൂ നീ മന്ദം മന്ദം ലോകമേ
മനമേ മോഹനമായ് ആടീടുക
നൃത്തമാടീടുക നവലോകമേ നവലോകമേ

ആനന്ദത്തിന്‍ തിരുവോണം ആ‍ഹാ
തിരുവോണം വരുന്നിതാ ലോകമേ
ആനന്ദമായിതാ ആനന്ദമേ
ആനന്ദമായിതാ ആനന്ദമേ

sundarajīvida navayugame nī
tūmalarmāsaṁ polĕ
viriyuga logamāge
kadiraṇivayalugaḽ āḍunnū āḍunnū

o.. pūṅguyile sŏriyuga gānaṁ
pūṅguyile sŏriyuga gānaṁ
ĕṅṅuṁ ānandamāy paramānandamāy
pāṭṭubāḍū pāḍū nī mandaṁ mandaṁ logame
pāṭṭubāḍū nī mandaṁ mandaṁ logame
maname mohanamāy āḍīḍuga
nṛttamāḍīḍuga navalogame navalogame

ānandattin diruvoṇaṁ āhā
tiruvoṇaṁ varunnidā logame
ānandamāyidā ānandame
ānandamāyidā ānandame