സുന്ദരസുരഭിലപുഷ്പനിരകളെ
ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ
സുന്ദരസുരഭിലപുഷ്പനിരകളെ
ലൌ ലൌലി ലൌലിഫുൾ
താരാട്ടി വളർത്തുന്ന പുണ്യഭൂമി
സ്വപ്നാടകരെ......
സ്വപ്നാടകരെ മദചിത്തരാക്കും
സുന്ദരഭൂമി സുരഭിലഭൂമി
സുന്ദരസുരഭിലപുഷ്പനിരകളെ
ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ
സുന്ദരസുരഭിലപുഷ്പനിരകളെ
ലൌ ലൌലി ലൌലിഫുൾ
സൂര്യനും ചന്ദ്രനും താരാഗണങ്ങളും
സുന്ദരീ നിന്നംഗപാലകർ
സുരേന്ദു താരകശോഭയും...
ലാല്ലലാലലാ
ആരാമവാടിയും വർണ്ണങ്ങളും...
ലാല്ലലാലലാ
സുരേന്ദു താരകശോഭയും
ആരാമവാടിയും വർണ്ണങ്ങളും
സുന്ദരസുരഭിലപുഷ്പനിരകളെ
ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ
സുന്ദരസുരഭിലപുഷ്പനിരകളെ
ലൌ ലൌലി ലൌലിഫുൾ
ലാലാലാ.....ആ...ആ...
കരളിലും മിഴിയിലും കുളിർചൂടിക്കും
കവിതാമയമീ വനസാനുക്കൾ
ആലസ്യമാരിലും ആവാഹിച്ചൊഴുകുമീ
ലാല്ലലാലലാ
ആരാമ സുന്ദര തേനരുവികൾ
ലാല്ലലാലലാ
ആലസ്യമാരിലും ആവാഹിച്ചൊഴുകുമീ
ആരാമ സുന്ദര തേനരുവികൾ
സുന്ദരസുരഭിലപുഷ്പനിരകളെ
ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ
സുന്ദരസുരഭിലപുഷ്പനിരകളെ
ലൌ ലൌലി ലൌലിഫുൾ
താരാട്ടി വളർത്തുന്ന പുണ്യഭൂമി
സ്വപ്നാടകരെ മദചിത്തരാക്കും
സുന്ദരഭൂമി സുരഭിലഭൂമി
ലാല്ലലലാലലലാ.....
sundarasurabhilabuṣpaniragaḽĕ
byū byūṭṭi byūṭṭiphuḽ
sundarasurabhilabuṣpaniragaḽĕ
laൌ laൌli laൌliphuḽ
tārāṭṭi vaḽarttunna puṇyabhūmi
svapnāḍagarĕ......
svapnāḍagarĕ madasittarākkuṁ
sundarabhūmi surabhilabhūmi
sundarasurabhilabuṣpaniragaḽĕ
byū byūṭṭi byūṭṭiphuḽ
sundarasurabhilabuṣpaniragaḽĕ
laൌ laൌli laൌliphuḽ
sūryanuṁ sandranuṁ tārāgaṇaṅṅaḽuṁ
sundarī ninnaṁgabālagar
surendu tāragaśobhayuṁ...
lāllalālalā
ārāmavāḍiyuṁ varṇṇaṅṅaḽuṁ...
lāllalālalā
surendu tāragaśobhayuṁ
ārāmavāḍiyuṁ varṇṇaṅṅaḽuṁ
sundarasurabhilabuṣpaniragaḽĕ
byū byūṭṭi byūṭṭiphuḽ
sundarasurabhilabuṣpaniragaḽĕ
laൌ laൌli laൌliphuḽ
lālālā.....ā...ā...
karaḽiluṁ miḻiyiluṁ kuḽirsūḍikkuṁ
kavidāmayamī vanasānukkaḽ
ālasyamāriluṁ āvāhiccŏḻugumī
lāllalālalā
ārāma sundara tenaruvigaḽ
lāllalālalā
ālasyamāriluṁ āvāhiccŏḻugumī
ārāma sundara tenaruvigaḽ
sundarasurabhilabuṣpaniragaḽĕ
byū byūṭṭi byūṭṭiphuḽ
sundarasurabhilabuṣpaniragaḽĕ
laൌ laൌli laൌliphuḽ
tārāṭṭi vaḽarttunna puṇyabhūmi
svapnāḍagarĕ madasittarākkuṁ
sundarabhūmi surabhilabhūmi
lāllalalālalalā.....