Srmgaara yaamannal

ശൃംഗാര യാമങ്ങള്‍
Year
Language

ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍....

ആരാധ്യയാകുമീ നാളില്‍.....ആതിരാരാവിന്റെ മാറില്‍....
സുഖം തേടുന്നു....സ്വര്‍ഗ്ഗസുഖം തേടുന്നു....
ഹൃദയാഭിലാഷങ്ങള്‍....

ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍....
ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...

പാശ്ചാത്യസൌന്ദര്യമേള....പാലിയ്ക്കുമീ നൃത്തവേള...
മലര്‍ ചൂടുന്നു...വര്‍ണ്ണമലര്‍ ചൂടുന്നു....ആനന്ദനിര്‍വൃതിയില്‍.....

ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍....
ശൃംഗാരയാമങ്ങല്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...

śṛṁgārayāmaṅṅaḽ uṇarnnallo....saṁgīdameḽaṅṅaḽ uyarnnallo...
ī saṁgamattil...idil neḍī...punarjanmaṁ....priyadoḻī...ninṟĕ nāṇaṁ....ŏḍuvil....

ārādhyayāgumī nāḽil.....ādirārāvinṟĕ māṟil....
sukhaṁ teḍunnu....svarggasukhaṁ teḍunnu....
hṛdayābhilāṣaṅṅaḽ....

śṛṁgārayāmaṅṅaḽ uṇarnnallo....saṁgīdameḽaṅṅaḽ uyarnnallo...
ī saṁgamattil...idil neḍī...punarjanmaṁ....priyadoḻī...ninṟĕ nāṇaṁ....ŏḍuvil....
śṛṁgārayāmaṅṅaḽ uṇarnnallo....saṁgīdameḽaṅṅaḽ uyarnnallo...

pāścātyasaൌndaryameḽa....pāliykkumī nṛttaveḽa...
malar sūḍunnu...varṇṇamalar sūḍunnu....ānandanirvṛtiyil.....

śṛṁgārayāmaṅṅaḽ uṇarnnallo....saṁgīdameḽaṅṅaḽ uyarnnallo...
ī saṁgamattil...idil neḍī...punarjanmaṁ....priyadoḻī...ninṟĕ nāṇaṁ....ŏḍuvil....
śṛṁgārayāmaṅṅal uṇarnnallo....saṁgīdameḽaṅṅaḽ uyarnnallo...