Sreebadam vidarnna

ശ്രീപദം വിടർന്ന
Year
Language

ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:

ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍ (2)
ജനനീ അടിയന്‍ തൂവുമീ ഹൃദയരാഗം
പൊന്‍പരാഗമായ്‌ അണിയൂ അണിയൂ ദേവി (ശ്രീപദം..)

ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:
ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:

അശ്രുസമുദ്രം അലറിടുമ്പോള്‍ (2)
ആ..ആ..
അശ്രുസമുദ്രം അലറിടുമ്പോള്‍
നീയേ ദേവി അഭയനൗകയായ്‌
വരം തന്നു നീ കനിയൂ വരദേ വനജേ.. (ശ്രീപദം..)

പനിരി പനിസ ഗരിനിസനി ഗാപ
സഗരി നിരി പാഗപനി പനിസാ നിസരി
മഗസഗരിനി പാസ
സനിപനിപാഗ സാഗ
പഗപഗപ പഗരി പഗരി പഗരിസദേവി..
ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍

ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:
ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:

നിത്യാനന്ദം പകരും ബ്രഹ്മം
നിത്യാനന്ദം ആ..
നിത്യാനന്ദം പകരും ബ്രഹ്മം
നീയേ ധര്‍മ്മം ഈ ജന്മമര്‍മം
ശിവം നിന്‍ ധനം
ചൊരിയൂ വിമലേ വിരജേ (ശ്രീപദം..)

ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:

oṁ anaghāyai nama:
oṁ asalāyai nama:
oṁ ajayāyai nama:
oṁ amṛtāyai nama:

śrībadaṁ viḍarnna sarasīruhattil (2)
jananī aḍiyan dūvumī hṛdayarāgaṁ
pŏnparāgamāy‌ aṇiyū aṇiyū devi (śrībadaṁ..)

oṁ anaghāyai nama:
oṁ asalāyai nama:
oṁ ajayāyai nama:
oṁ amṛtāyai nama:
oṁ anaghāyai nama:
oṁ asalāyai nama:
oṁ ajayāyai nama:
oṁ amṛtāyai nama:

aśrusamudraṁ alaṟiḍumboḽ (2)
ā..ā..
aśrusamudraṁ alaṟiḍumboḽ
nīye devi abhayanaugayāy‌
varaṁ tannu nī kaniyū varade vanaje.. (śrībadaṁ..)

paniri panisa garinisani gāba
sagari niri pāgabani panisā nisari
magasagarini pāsa
sanibanibāga sāga
pagabagaba pagari pagari pagarisadevi..
śrībadaṁ viḍarnna sarasīruhattil

oṁ anaghāyai nama:
oṁ asalāyai nama:
oṁ ajayāyai nama:
oṁ amṛtāyai nama:
oṁ anaghāyai nama:
oṁ asalāyai nama:
oṁ ajayāyai nama:
oṁ amṛtāyai nama:

nityānandaṁ pagaruṁ brahmaṁ
nityānandaṁ ā..
nityānandaṁ pagaruṁ brahmaṁ
nīye dharmmaṁ ī janmamarmaṁ
śivaṁ nin dhanaṁ
sŏriyū vimale viraje (śrībadaṁ..)

oṁ anaghāyai nama:
oṁ asalāyai nama:
oṁ ajayāyai nama:
oṁ amṛtāyai nama: