Title (Indic)സച്ചിദാനന്ദം WorkSree Murugan Year1977 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamസച്ചിതാനന്ദം ബ്രഹ്മം സര്വവുമതിനനുബന്ധം മായബന്ധനം വിട്ടുണരൂ മർത്യാ ശിവനില്‍ ലയിക്കൂ ശംഭോ ശങ്കര ഗൗരിപതേ സാംബസദാശിവ ഗൗരിപതേ(2) ഹിമഗിരിമടിയില്‍ തപസ്സിരുന്നു ഞാന്‍ ഹരിദ്വാരത്തില്‍ ഭജനമിരുന്നു കാശിരാമേശ്വരം കണ്ടുമടങ്ങി ആശകളാകെയും ശിവനിലടങി ശംഭോ ശങ്കര ഗൗരിപതേ സാംബസദാശിവ ഗൗരിപതേ(2) ലൗകികസുഖങ്ങള്‍ സംത്യജിച്ചവന്‍ ഞാന്‍ ഭിക്ഷാംദേഹിയായ് നടന്നലയുന്നൂ നമ്പുവോര്ക്കഭയം നല്കുന്ന രാജന് നമ്പിയെത്തേടിയീ ഈരടി പാടീ ശംഭോ ശങ്കര ഗൗരിപതേ സാംബസദാശിവ ഗൗരിപതേ(2) Englishsaccidānandaṁ brahmaṁ sarvavumadinanubandhaṁ māyabandhanaṁ viṭṭuṇarū mardyā śivanil layikkū śaṁbho śaṅgara gauribade sāṁbasadāśiva gauribade(2) himagirimaḍiyil tabassirunnu ñān haridvārattil bhajanamirunnu kāśirāmeśvaraṁ kaṇḍumaḍaṅṅi āśagaḽāgĕyuṁ śivanilaḍaṅi śaṁbho śaṅgara gauribade sāṁbasadāśiva gauribade(2) laugigasukhaṅṅaḽ saṁtyajiccavan ñān bhikṣāṁdehiyāy naḍannalayunnū nambuvorkkabhayaṁ nalgunna rājan nambiyĕtteḍiyī īraḍi pāḍī śaṁbho śaṅgara gauribade sāṁbasadāśiva gauribade(2)