Title (Indic)ശ്രുതിലയ മധുരം WorkSoundaryappinakkam Year1985 LanguageMalayalam Credits Role Artist Music Rajasenan Performer KJ Yesudas Writer Poovachal Khader LyricsMalayalamശ്രുതിലയ മധുരം സുരഭില നിമിഷം ഹൃദയങ്ങള്‍ ഇഴ പാകുന്നു ഇഴകളില്‍ ഒരു സ്വരസുധയൂറുന്നു ഒരു സ്വര സുധയൂറുന്നു (ശ്രുതിലയ മധുരം ...) ഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരേ എതുമറിയാതെ അലയുന്നു ഞാന്‍ തിരയും തീരം എവിടെ (ശ്രുതിലയ മധുരം ...) സ്വര്‍ണ്ണ മുഖമുള്ള കതിരേ ശ്യാമ നിറമുള്ള നിഴലേ വര്‍ണ്ണ കിരണങ്ങള്‍ അണിയുന്നോരെന് വര്‍ണ്ണ കിരണങ്ങള്‍ അണിയുന്നോരെന് കനവും നിനവും എവിടെ (ശ്രുതിലയ മധുരം ...) Englishśrudilaya madhuraṁ surabhila nimiṣaṁ hṛdayaṅṅaḽ iḻa pāgunnu iḻagaḽil ŏru svarasudhayūṟunnu ŏru svara sudhayūṟunnu (śrudilaya madhuraṁ ...) eḻu niṟamuḽḽa malare nūṟu karamuḽḽa kuḽire ĕdumaṟiyādĕ alayunnu ñān tirayuṁ tīraṁ ĕviḍĕ (śrudilaya madhuraṁ ...) svarṇṇa mukhamuḽḽa kadire śyāma niṟamuḽḽa niḻale varṇṇa kiraṇaṅṅaḽ aṇiyunnorĕn varṇṇa kiraṇaṅṅaḽ aṇiyunnorĕn kanavuṁ ninavuṁ ĕviḍĕ (śrudilaya madhuraṁ ...)