Sora tilaykkum kaalam

ചോര തിളയ്ക്കും കാലം
Year
Language

ചോരതിളയ്ക്കും കാലം
എല്ലാം പുല്ലായ് കരുതിയ കാലം
സൈക്കിള്‍ ചക്രം പോലെയുരുണ്ട
യൌവനകാല ജീവിതം

ബെല്ലില്ലാ ബ്രേക്കില്ലാ
കുതിച്ചുപാഞ്ഞു സൈക്കിള്‍ മണ്ണിലൊ-
രെലിവാണം പോലെ

ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍
കിലുങ്ങുന്നിതാ മണികള്‍
മൈലക്കാളമണികള്‍
ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍

വായുവേഗത്തില്‍ വാനില്‍ പറന്നവര്‍
വാര്‍ദ്ധക്യവണ്ടിയില്‍ തളര്‍ന്നുകിടപ്പൂ
ആശ്രയമില്ലെങ്കില്‍ ആഗ്രഹം നിഷ്ഫലം
പൊന്നും പണവും കൊണ്ടെന്തു നേടാന്‍ ?
ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍

പാദസരങ്ങളിട്ടു പതുങ്ങിനടക്കാതെ
കുലുങ്ങിക്കുലുങ്ങിയോടിന്‍ കൂട്ടുകാരേ
പാട്ടുപാടിത്തരാം കേട്ടുപഠിക്കേണം
താളത്തില്‍ തുള്ളിക്കുതിച്ചോടിപ്പോകേണം
ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍

soradiḽaykkuṁ kālaṁ
ĕllāṁ pullāy karudiya kālaṁ
saikkiḽ sakraṁ polĕyuruṇḍa
yaൌvanagāla jīvidaṁ

bĕllillā brekkillā
kudiccubāññu saikkiḽ maṇṇilŏ-
rĕlivāṇaṁ polĕ

jalajalajal jal jalajalajal jal jalajala jaljal
kiluṅṅunnidā maṇigaḽ
mailakkāḽamaṇigaḽ
jalajalajal jal jalajalajal jal jalajala jaljal

vāyuvegattil vānil paṟannavar
vārddhakyavaṇḍiyil taḽarnnugiḍappū
āśrayamillĕṅgil āgrahaṁ niṣphalaṁ
pŏnnuṁ paṇavuṁ kŏṇḍĕndu neḍān ?
jalajalajal jal jalajalajal jal jalajala jaljal

pādasaraṅṅaḽiṭṭu paduṅṅinaḍakkādĕ
kuluṅṅikkuluṅṅiyoḍin kūṭṭugāre
pāṭṭubāḍittarāṁ keṭṭubaṭhikkeṇaṁ
tāḽattil tuḽḽikkudiccoḍippogeṇaṁ
jalajalajal jal jalajalajal jal jalajala jaljal