Title (Indic)ശിലായുഗം മുതൽ WorkSoorya Kanthi Year1977 LanguageMalayalam Credits Role Artist Music Jaya Vijaya Performer KJ Yesudas Writer Poovachal Khader LyricsMalayalamശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന് അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന് കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി കറുകകള്‍ വളരും പാതയിലൂടെ കഴല് പതറാതെ നടക്കുകനാം കാലം പോലും കാണാന്‍ വൈകിയ കല്ഹാരങ്ങളിറുക്കുകനാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുകനാം അഗ്നിശലാകകള്‍ കരളിലൊതുക്കി ദര്ശനശൈലീമുദ്രകള് ചാര്‍ത്തി അക്ഷൌഹിണിതന് മുന്നില്‍ നിന്നും ആഗ്നേയങ്ങള്‍ തൊടുക്കുക നാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുകനാം Englishśilāyugaṁ mudal vaḻideḍunnu sindamuḽacca manuṣyan akṣaramāguṁ āyudhamendi aḍarāḍunna manuṣyan kaṇḍĕttunnu kaṇḍĕttunnu iviḍĕ pudiyŏru vīthi kaṟugagaḽ vaḽaruṁ pādayilūḍĕ kaḻal padaṟādĕ naḍakkuganāṁ kālaṁ poluṁ kāṇān vaigiya kalhāraṅṅaḽiṟukkuganāṁ idile idile idile idile ide karuttil paḍaruganāṁ agniśalāgagaḽ karaḽilŏdukki darśanaśailīmudragaḽ sārtti akṣaൌhiṇidan munnil ninnuṁ āgneyaṅṅaḽ tŏḍukkuga nāṁ idile idile idile idile ide karuttil paḍaruganāṁ