Title (Indic)ആലില മഞ്ചലിൽ [F] WorkSoorya Gayathri Year1992 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Writer ONV Kurup LyricsMalayalamആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരപ്പൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ പൂവല് പൊന്നും തേനും നാവില്‍ തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട് (ആലില) പൂരം നാളല്ലോ പേരെന്താകേണം ഓമല്ക്കാതില് ചൊല്ലാം നാഗം കാക്കും കാവില്‍ നാളെ പൂവും നീരും ഉണ്ണിക്കൈകാല്‍ വളര് തിങ്കള്പ്പൂപോല് വളര് (ആലില) തങ്കക്കൈയ്ക്കുള്ളില് ശംഖും താമരയും കാണും കണ്ണിന് പുണ്യം സൂര്യഗായത്രിയാം ആര്യതീര്‍ത്ഥങ്ങളില്‍ നീരാടാന്‍ പോയി വരാം ആരോമല്പ്പൂങ്കുരുന്നേ (ആലില) Englishālilamañjalil nīyāḍumboḽ āḍunnu kaṇṇāyiraṁ sāñjakkaṁ tāmarappūmiḻiyil sāñjāḍuṁ svapnamedo pūval pŏnnuṁ tenuṁ nāvil teccadāro pāvakkuññuṁ kūḍĕyāṭ (ālila) pūraṁ nāḽallo perĕndāgeṇaṁ omalkkādil sŏllāṁ nāgaṁ kākkuṁ kāvil nāḽĕ pūvuṁ nīruṁ uṇṇikkaigāl vaḽar tiṅgaḽppūbol vaḽar (ālila) taṅgakkaiykkuḽḽil śaṁkhuṁ tāmarayuṁ kāṇuṁ kaṇṇin puṇyaṁ sūryagāyatriyāṁ āryadīrtthaṅṅaḽil nīrāḍān poyi varāṁ āromalppūṅgurunne (ālila)