Snehattin uravidam nee

സ്നേഹത്തിന്‍ ഉറവിടം നീ
Year
Language

സ്നേഹത്തിൻ ഉറവിടം നീ
ദാഹത്തിൻ അമൃതവും നീ
മോഹപുഷ്പങ്ങളെ വിടർത്തും കാറ്റു നീ
രാഗത്തിൻ തന്ത്രികൾ നീ
രാഗത്തിൻ തന്ത്രികൾ നീ...
സ്നേഹത്തിൻ ഉറവിടം നീ
ദാഹത്തിൻ അമൃതവും നീ...

സ്വർഗ്ഗത്തിൻ നായകൻ നീ
സ്വപ്നങ്ങൾ തന്നവൻ നീ...
(സ്വർഗ്ഗത്തിൻ....)
മായിക ലഹരിയിലാത്മാവിലുതിരും
മാദകചുംബനം നീ...
(മായികലഹരിയിൽ...)
ആലിംഗനങ്ങളിൽ അലിയാൻ കൊതിക്കും നിൻ
മാലാഖയല്ലോ ഞാൻ...
ആലിംഗനങ്ങളിൽ അലിയാൻ കൊതിക്കും നിൻ
മാലാഖയല്ലോ ഞാൻ...
ആ...ആ....ആ...ആ....

snehattin uṟaviḍaṁ nī
dāhattin amṛtavuṁ nī
mohabuṣpaṅṅaḽĕ viḍarttuṁ kāṭru nī
rāgattin dandrigaḽ nī
rāgattin dandrigaḽ nī...
snehattin uṟaviḍaṁ nī
dāhattin amṛtavuṁ nī...

svarggattin nāyagan nī
svapnaṅṅaḽ tannavan nī...
(svarggattin....)
māyiga lahariyilātmāviludiruṁ
mādagasuṁbanaṁ nī...
(māyigalahariyil...)
āliṁganaṅṅaḽil aliyān kŏdikkuṁ nin
mālākhayallo ñān...
āliṁganaṅṅaḽil aliyān kŏdikkuṁ nin
mālākhayallo ñān...
ā...ā....ā...ā....