Snehattin nidhi (m)

സ്നേഹത്തിന്‍ നിധി (m)
Year
Language

സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ
കദനത്തിൻ കഥ പാടീ
ഞാൻ വിധിയോടു വിളയാടീ
(സ്നേഹത്തിൻ..)

അഴകായി വിരിയും കിനാവേ
അഭിലാഷ മലർ വെണ്ണിലാവേ (2)
ഹൃദയത്തിൻ വിളി കേട്ടതില്ലെ ആ..
ഹൃദയത്തിൻ വിളി കേട്ടതില്ലെ
എന്റെ കണ്ണീരിൻ കടൽ കണ്ടതില്ലേ
(സ്നേഹത്തിൻ..)

മുജ്ജന്മ പാപങ്ങൾ തേടീ
ഞാനിന്നും ചെന്തീ‍യിൽ നീറി
മുജ്ജന്മ പാപങ്ങൾ തേടീ
ഞാനിന്നും ചെന്തീ‍യിൽ നീറി
ഒരു സാന്ത്വനത്തിന്റെ തൂവൽ ആ...
ഒരു സാന്ത്വനത്തിന്റെ തൂവൽ
ഈ അഗതിക്കു തന്നിട്ട് പോകൂ
(സ്നേഹത്തിൻ..)

snehattin nidhi teḍī
hṛdayattin vyatha neḍī
kadanattin katha pāḍī
ñān vidhiyoḍu viḽayāḍī
(snehattin..)

aḻagāyi viriyuṁ kināve
abhilāṣa malar vĕṇṇilāve (2)
hṛdayattin viḽi keṭṭadillĕ ā..
hṛdayattin viḽi keṭṭadillĕ
ĕnṟĕ kaṇṇīrin kaḍal kaṇḍadille
(snehattin..)

mujjanma pābaṅṅaḽ teḍī
ñāninnuṁ sĕndīyil nīṟi
mujjanma pābaṅṅaḽ teḍī
ñāninnuṁ sĕndīyil nīṟi
ŏru sāndvanattinṟĕ tūval ā...
ŏru sāndvanattinṟĕ tūval
ī agadikku tanniṭṭ pogū
(snehattin..)