Sivabadam

ശിവപദം
Work
Year
Language

ശിവപദം തൊഴുതു വാ തൃക്കാര്‍ത്തികേ (2)
സന്ധ്യാ ഹൃദയമായ് തെളിഞ്ഞു വാ
അമ്പിനോടമ്പിളി നെറ്റിയില്‍ മംഗള
കുങ്കുമതിലകമണിഞ്ഞു

നീയെന്‍ ജീവനായ് തെളിഞ്ഞു വാ
കാണും കവിതയായ് തുളുമ്പി വാ
മാനത്തു താമര തളികകള്‍ നിരത്തീ...
മന്ത്ര മംഗല്യം ചാര്‍ത്തും തൃക്കാര്‍ത്തികേ (2)
കാഞ്ചന ദീപങ്ങള്‍ കൈ തൊഴും നേരം
കന്യമാര്‍ സ്വരാഞ്ജലി പാടുകയായ്
(ശിവപദം..)

മേനകാ നന്ദിനീ പാര്‍വതീ ശിവദേ...
നീ രുദ്ര മിഴികള്‍ക്ക് തൃക്കാര്‍ത്തികാ (2)
ഭദ്രനാമീശ്വരന്‍ പുണരുന്ന നേരം
അഗ്നി സാക്ഷിണീ നീ അനശ്വരയാം
( ശിവപദം )

śivabadaṁ tŏḻudu vā tṛkkārttige (2)
sandhyā hṛdayamāy tĕḽiññu vā
ambinoḍambiḽi nĕṭriyil maṁgaḽa
kuṅgumadilagamaṇiññu

nīyĕn jīvanāy tĕḽiññu vā
kāṇuṁ kavidayāy tuḽumbi vā
mānattu tāmara taḽigagaḽ nirattī...
mandra maṁgalyaṁ sārttuṁ tṛkkārttige (2)
kāñjana dībaṅṅaḽ kai tŏḻuṁ neraṁ
kanyamār svarāñjali pāḍugayāy
(śivabadaṁ..)

menagā nandinī pārvadī śivade...
nī rudra miḻigaḽkk tṛkkārttigā (2)
bhadranāmīśvaran puṇarunna neraṁ
agni sākṣiṇī nī anaśvarayāṁ
( śivabadaṁ )