Title (Indic)ഒരു നിമിഷം തരൂ WorkSindhooram Year1976 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Sathyan Anthikkad LyricsMalayalamഒരു നിമിഷം തരൂ നിന്നിലലിയാന്‍ .. ഒരു യുഗം തരൂ നിന്നെ അറിയാന്‍ .. നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം.. നീലാംബരത്തിലെ നീരദകന്യകള്‍ നിന് നീലമിഴി കണ്ടു മുഖം കുനിച്ചു.. ആ നീലമിഴികളില്‍ ഒരു നവസ്വപ്നമായ് നിര്‍മ്മലേ എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍... നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍ നിന് ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു.. ആ ചെഞ്ചൊടികളില്‍ ഒരു മൌനഗീതമായ് ഓമലേ എന്‍ മോഹം ഉണര്ന്നുവെങ്കില്.. Englishŏru nimiṣaṁ tarū ninnilaliyān .. ŏru yugaṁ tarū ninnĕ aṟiyān .. nī svargarāgaṁ ñān rāgameghaṁ.. nīlāṁbarattilĕ nīradaganyagaḽ nin nīlamiḻi kaṇḍu mukhaṁ kuniccu.. ā nīlamiḻigaḽil ŏru navasvapnamāy nirmmale ĕn anurāgaṁ taḽirttuvĕṅgil... nīrmuttu sūḍiya sĕmbanīr mŏṭṭugaḽ nin sĕñjŏḍi kaṇḍu taḽarnnu ninnu.. ā sĕñjŏḍigaḽil ŏru maൌnagīdamāy omale ĕn mohaṁ uṇarnnuvĕṅgil..