Title (Indic)കിനാവിന്റെ കൂടിന് [സ്ത്രീ] WorkShubha Yathra Year1990 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Writer PK Gopi LyricsMalayalamകിനാവിന്റെ കൂടിന് കവാടം തുറന്നു സോപാനദീപം പ്രകാശം ചൊരിഞ്ഞു ഒരേകാന്ത രാവില്‍ ചേക്കേറുവാന്‍ ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ് കിനാവിന്റെ കൂടിന് കവാടം തുറന്നു സോപാനദീപം പ്രകാശം ചൊരിഞ്ഞു തീർത്ഥം തുളുമ്പും മൃദുസ്മേര സൂനങ്ങളില്‍ ആലോലമാടും ഇളങ്കാറ്റു സംഗീതമായ് പ്രാണനില്‍ പ്രാണനില്‍ വേറിടുന്നു ജീവസൌഭാഗ്യം നിലാവേ വരൂ നീ ശുഭാശംസ നേരാന്‍ (കിനാവിന്റെ കൂടിന് കവാടം തുറന്നു..) നാണം വിടര്‍ന്നു മുഖശ്രീയിലാമോദമായ് ആപാദചൂഡം പടരുന്ന രോമാഞ്ചമായ് പ്രാണനില്‍ പ്രാണനില്‍ പെയ്തിറങ്ങി സ്നേഹസായൂജ്യം നിലാവേ വരൂ നീ ശുഭാശംസ നേരാന്‍ കിനാവിന്റെ കൂടിന് കവാടം തുറന്നു സോപാനദീപം പ്രകാശം ചൊരിഞ്ഞു ഒരേകാന്ത രാവില്‍ ചേക്കേറുവാന്‍ ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ് കിനാവിന്റെ കൂടിന് കവാടം തുറന്നു സോപാനദീപം പ്രകാശം ചൊരിഞ്ഞു Englishkināvinṟĕ kūḍin kavāḍaṁ tuṟannu sobānadībaṁ pragāśaṁ sŏriññu ŏregānda rāvil sekkeṟuvān kṣaṇippū prasādaṁ samaṁ paṅgiḍānāy kināvinṟĕ kūḍin kavāḍaṁ tuṟannu sobānadībaṁ pragāśaṁ sŏriññu tīrtthaṁ tuḽumbuṁ mṛdusmera sūnaṅṅaḽil ālolamāḍuṁ iḽaṅgāṭru saṁgīdamāy prāṇanil prāṇanil veṟiḍunnu jīvasaൌbhāgyaṁ nilāve varū nī śubhāśaṁsa nerān (kināvinṟĕ kūḍin kavāḍaṁ tuṟannu..) nāṇaṁ viḍarnnu mukhaśrīyilāmodamāy ābādasūḍaṁ paḍarunna romāñjamāy prāṇanil prāṇanil pĕydiṟaṅṅi snehasāyūjyaṁ nilāve varū nī śubhāśaṁsa nerān kināvinṟĕ kūḍin kavāḍaṁ tuṟannu sobānadībaṁ pragāśaṁ sŏriññu ŏregānda rāvil sekkeṟuvān kṣaṇippū prasādaṁ samaṁ paṅgiḍānāy kināvinṟĕ kūḍin kavāḍaṁ tuṟannu sobānadībaṁ pragāśaṁ sŏriññu