Title (Indic)മാനസവീണ മുഴങ്ങി WorkShreekovil Year1962 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer Abhayadev LyricsMalayalamമാനസവീണ മുഴങ്ങീ... മാനസവീണ മുഴങ്ങി എന്‍ മാന്തളിര് ചരണങ്ങള്‍ ഇളകിത്തുടങ്ങി (മാനസ) മധുരക്കിനാവിന്റെ മലര്‍വാടിയില്‍.. മധുരക്കിനാവിന്റെ മലര്‍വാടിയില്‍ എന്റെ മലരമ്പനെ കണ്ട നാളും തുടങ്ങി (മാനസ) ശാരദരാവിലേ രാഗനിലാവിന്റെ ചാരുത കണ്ടെന്റെ മതി മയങ്ങി അനുരാഗഗാനങ്ങളൊഴുകിത്തുടങ്ങി അറിയാതെ ഞാനെന്റെ നൃത്തം തുടങ്ങി (മാനസ) Englishmānasavīṇa muḻaṅṅī... mānasavīṇa muḻaṅṅi ĕn māndaḽir saraṇaṅṅaḽ iḽagittuḍaṅṅi (mānasa) madhurakkināvinṟĕ malarvāḍiyil.. madhurakkināvinṟĕ malarvāḍiyil ĕnṟĕ malarambanĕ kaṇḍa nāḽuṁ tuḍaṅṅi (mānasa) śāradarāvile rāganilāvinṟĕ sāruda kaṇḍĕnṟĕ madi mayaṅṅi anurāgagānaṅṅaḽŏḻugittuḍaṅṅi aṟiyādĕ ñānĕnṟĕ nṛttaṁ tuḍaṅṅi (mānasa)