Title (Indic)രാധാമാധവഗോപാലാ WorkShree Guruvayoorappan Year1964 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer KJ Yesudas Writer Abhayadev LyricsMalayalamരാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ (രാധാ ) രാവും പകലും നിന് പദചിന്തന - മല്ലാതില്ലൊരു വേല (രാധാ ) അലയുകയാണീ സംസാരേ ആശ്രയമേകുക കംസാരേ (അലയുക) അഖിലാണ്ഡേശ്വര ഞാന്‍ വേറെ അഭയം തേടുവതിനിയാരെ (രാധാ ) കരളില്‍ നിവേദ്യമൊരുക്കീ ഞാന്‍ കാത്തിരിക്കുന്നു മുരാരേ (കരളില്‍ ) കരുണാസാഗരനല്ലേ നീയെന്‍ കദനം നീക്കുക ശൌരേ (രാധാ ) Englishrādhā mādhava gobālā rāga manoharaśīlā (rādhā ) rāvuṁ pagaluṁ nin padasindana - mallādillŏru vela (rādhā ) alayugayāṇī saṁsāre āśrayameguga kaṁsāre (alayuga) akhilāṇḍeśvara ñān veṟĕ abhayaṁ teḍuvadiniyārĕ (rādhā ) karaḽil nivedyamŏrukkī ñān kāttirikkunnu murāre (karaḽil ) karuṇāsāgaranalle nīyĕn kadanaṁ nīkkuga śaൌre (rādhā )