Title (Indic)യാമം കുളിരു പെയ്യും WorkShabhadham Year1984 LanguageMalayalam Credits Role Artist Music Raveendran Performer S Janaki Writer Devadas LyricsMalayalamയാമം ... യാമം കുളിരു പെയ്യും യാമം സൂനം ഇതൾ വിടർത്തും സൂനം (2) പറയാൻ വയ്യാത്തൊരാവേശം എന്നിൽ പടർന്നു കയറുമൊരാലസ്യം (യാമം...) ഈ നീൾമിഴികളിലുണരും ഈ ചെഞ്ചൊടികളിൽ വിടരും പൂവമ്പൻ കാണാത്ത സൂനങ്ങൾ തൂകുന്ന മധു നുകരാൻ നേരമായ് പോരു നീ (യാമം...) ഈ മൃദുമേനിയിലൊഴുകും പൂങ്കുളിരലകളിലാടി കോരിത്തരിക്കുന്ന നേരത്തീ പൂമെത്ത വിരിച്ചീടുവാൻ പോരു നീ മോഹമായ് (യാമം..) Englishyāmaṁ ... yāmaṁ kuḽiru pĕyyuṁ yāmaṁ sūnaṁ idaḽ viḍarttuṁ sūnaṁ (2) paṟayān vayyāttŏrāveśaṁ ĕnnil paḍarnnu kayaṟumŏrālasyaṁ (yāmaṁ...) ī nīḽmiḻigaḽiluṇaruṁ ī sĕñjŏḍigaḽil viḍaruṁ pūvamban kāṇātta sūnaṅṅaḽ tūgunna madhu nugarān neramāy poru nī (yāmaṁ...) ī mṛdumeniyilŏḻuguṁ pūṅguḽiralagaḽilāḍi korittarikkunna nerattī pūmĕtta viriccīḍuvān poru nī mohamāy (yāmaṁ..)