Title (Indic)മോഹം കൊണ്ടു ഞാന്‍ WorkSesham Kazhchayil Year1983 LanguageMalayalam Credits Role Artist Music Johnson Performer S Janaki Writer Konniyoor Bhas LyricsMalayalamമോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള് മധു തേടിപ്പോയി നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍ (മോഹം) കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍പോലെ ദൂരെ ആകാശ നക്ഷത്രപ്പൂക്കള്തന് തേരോട്ടം (മോഹം) മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി തുമ്പികളായ് പാറി മണം തേടി ഊയലാടി നറും പുഞ്ചിരിപ്പൂവായ് സ്വപ്നകഞ്ചുകം ചാര്‍ത്തി ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം (മോഹം) Englishmohaṁ kŏṇḍu ñān dūrĕyedo īṇaṁ pūtta nāḽ madhu teḍippoyi nīḽe tāḻe taḽirārnnu pūvanaṅṅaḽ (mohaṁ) kaṇṇil kattuṁ dāhaṁ bhāvajālaṁ pīli nīrtti varṇṇaṅṅaḽāl melĕ kadirmāla kaigaḽ nīṭṭi svarṇṇattereṟi ñān daṅgattiṅgaḽpolĕ dūrĕ āgāśa nakṣatrappūkkaḽtan deroṭṭaṁ (mohaṁ) maṇṇil pūkkuṁ meḽaṁ rāgabhāvaṁ tālamendi tumbigaḽāy pāṟi maṇaṁ teḍi ūyalāḍi naṟuṁ puñjirippūvāy svapnagañjugaṁ sārtti āruṁ kāṇādĕ ninnappoḽ saṁgamasāyūjyaṁ (mohaṁ)