Sellamanippoonguyilugal

ചെല്ലമണിപ്പൂങ്കുയിലുകള്‍
Year
Language

ചെല്ലമണിപ്പൂങ്കുയിലുകളിണചേർന്നു രമിയ്ക്കും
അത്തിമരക്കൊമ്പത്തൊരു തേൻകൂടുണ്ട്
ആയിരമനുരാഗക്കഥയിലെയാമോദം
തേൻകൂടു കൂട്ടുന്നു നമ്മിലും....
(ചെല്ലമണിപ്പൂങ്കുയിലുകൾ.....)

ആദ്യമനംഗന്റെ തീണ്ടലേറ്റ നാളിൽ
ഞെട്ടിത്തെറിച്ചല്ലോ കൌമാരം...
കൌമാരകേളിയ്ക്കു ചേർന്നുനിന്നോടൊപ്പം
എന്നിലും പൊലിയിട്ടു മഞ്ജീരം..
ആഹഹ..ആ‍..ആ...
ആഹാഹാ....ആ...

ചെല്ലമണിപൂങ്കുയിലുകളിണചേർന്നു രമിയ്ക്കും
അത്തിമരക്കൊമ്പത്തൊരു തേൻകൂടുണ്ട്
ആയിരമനുരാഗക്കഥയിലെയാമോദം
തേൻകൂടു കൂട്ടുന്നു നമ്മിലും....

ആനന്ദക്കുളിരേൽക്കും ആണിനും പെണ്ണിനും
ചുംബനംകൊണ്ടുള്ള മെയ്യാരം...
ആത്മാവിലാത്മാവിലിഴുകീ ലയിച്ചതു
സങ്കല്പരമ്യമാം മെയ്യാരം....
ആഹഹ..ആ‍..ആ...
ആഹാഹാ....ആ...

ചെല്ലമണിപൂങ്കുയിലുകളിണചേർന്നു രമിയ്ക്കും
അത്തിമരക്കൊമ്പത്തൊരു തേൻകൂടുണ്ട്
ആയിരമനുരാഗക്കഥയിലെയാമോദം
തേൻകൂടു കൂട്ടുന്നു നമ്മിലും....

sĕllamaṇippūṅguyilugaḽiṇasernnu ramiykkuṁ
attimarakkŏmbattŏru tenkūḍuṇḍ
āyiramanurāgakkathayilĕyāmodaṁ
tenkūḍu kūṭṭunnu nammiluṁ....
(sĕllamaṇippūṅguyilugaḽ.....)

ādyamanaṁganṟĕ tīṇḍaleṭra nāḽil
ñĕṭṭittĕṟiccallo kaൌmāraṁ...
kaൌmārageḽiykku sernnuninnoḍŏppaṁ
ĕnniluṁ pŏliyiṭṭu mañjīraṁ..
āhaha..ā..ā...
āhāhā....ā...

sĕllamaṇibūṅguyilugaḽiṇasernnu ramiykkuṁ
attimarakkŏmbattŏru tenkūḍuṇḍ
āyiramanurāgakkathayilĕyāmodaṁ
tenkūḍu kūṭṭunnu nammiluṁ....

ānandakkuḽirelkkuṁ āṇinuṁ pĕṇṇinuṁ
suṁbanaṁkŏṇḍuḽḽa mĕyyāraṁ...
ātmāvilātmāviliḻugī layiccadu
saṅgalbaramyamāṁ mĕyyāraṁ....
āhaha..ā..ā...
āhāhā....ā...

sĕllamaṇibūṅguyilugaḽiṇasernnu ramiykkuṁ
attimarakkŏmbattŏru tenkūḍuṇḍ
āyiramanurāgakkathayilĕyāmodaṁ
tenkūḍu kūṭṭunnu nammiluṁ....