Sellaccerugaatre

ചെല്ലച്ചെറുകാറ്റേ
Work
Year
Language

ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ
ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്..
അര ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്..

ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ
കണ്ണുനീരാറ്റിലെ പുഞ്ചിരിപ്പൂവിന്നു്
കൊണ്ടു കൊടുക്കാമോ നീ കുറിമാനം കാറ്റേ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ...

ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ
ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്..
അര ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്..

കദളിവാഴത്തൊടിയിൽ കുങ്കുമം
ചിതറി വീഴും സന്ധ്യയില്‍..
കദളിവാഴത്തൊടിയിൽ കുങ്കുമം
ചിതറി വീഴും സന്ധ്യയില്‍..
പാടുംപുഴ തന്‍ താഴെപ്പടവില്‍
രാത്തിരി പൊന്നാകും അവള്‍ കാര്‍ത്തികപ്പൂ പോലെ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ

ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ
ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്..
അര ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്..

പകലു പോയി പവിഴ മല്ലിക-
ക്കൊടികള്‍ പൂക്കും വേളയില്‍
പകലു പോയി പവിഴ മല്ലിക-
ക്കൊടികള്‍ പൂക്കും വേളയില്‍
ഓളപ്പടവില്‍ തോണിപ്പടിയില്‍
പാടിയിരിക്കും ഞാൻ‍‍..പാതിരാപ്പൂ പോലെ..
(...ചെല്ലച്ചെറുകാറ്റേ...)

hŏyyā..hŏyyā hŏyyāro hŏyyā..hŏyyā hŏyyāro
hŏyyā..hŏyyā hŏyyāro hŏy..
ara hŏyyā..hŏyyā hŏyyāro hŏy..

sĕllaccĕṟugāṭre sĕmbagappūṅgāṭre
tuḻayillāppūndoṇi tuḻayuṁ kāṭre
sĕllaccĕṟugāṭre sĕmbagappūṅgāṭre
tuḻayillāppūndoṇi tuḻayuṁ kāṭre
kaṇṇunīrāṭrilĕ puñjirippūvinnu്
kŏṇḍu kŏḍukkāmo nī kuṟimānaṁ kāṭre
sĕllaccĕṟugāṭre sĕmbagappūṅgāṭre
tuḻayillāppūndoṇi tuḻayuṁ kāṭre...

hŏyyā..hŏyyā hŏyyāro hŏyyā..hŏyyā hŏyyāro
hŏyyā..hŏyyā hŏyyāro hŏy..
ara hŏyyā..hŏyyā hŏyyāro hŏy..

kadaḽivāḻattŏḍiyil kuṅgumaṁ
sidaṟi vīḻuṁ sandhyayil..
kadaḽivāḻattŏḍiyil kuṅgumaṁ
sidaṟi vīḻuṁ sandhyayil..
pāḍuṁpuḻa tan dāḻĕppaḍavil
rāttiri pŏnnāguṁ avaḽ kārttigappū polĕ
sĕllaccĕṟugāṭre sĕmbagappūṅgāṭre
tuḻayillāppūndoṇi tuḻayuṁ kāṭre

hŏyyā..hŏyyā hŏyyāro hŏyyā..hŏyyā hŏyyāro
hŏyyā..hŏyyā hŏyyāro hŏy..
ara hŏyyā..hŏyyā hŏyyāro hŏy..

pagalu poyi paviḻa malliga-
kkŏḍigaḽ pūkkuṁ veḽayil
pagalu poyi paviḻa malliga-
kkŏḍigaḽ pūkkuṁ veḽayil
oḽappaḍavil toṇippaḍiyil
pāḍiyirikkuṁ ñān..pādirāppū polĕ..
(...sĕllaccĕṟugāṭre...)