Title (Indic)കുളിര് പിച്ചിപ്പൂ WorkSeemanthini Year1978 LanguageMalayalam Credits Role Artist Music Jaya Vijaya Performer KJ Yesudas Writer Biju Ponneth LyricsMalayalamകുളിർപിച്ചിപ്പൂമണം ഒഴുകി വരും കുറുമൊഴിമുല്ലതൻ സൌരഭ്യമേ (കുളിർപിച്ചി....) ചെന്തീക്കനലൊളി വിണ്ണിൽ വിതറും അന്തി ദിവാകര ചൈതന്യമേ സ്വർഗ്ഗ സൌന്ദര്യമേ മുഗ്ദ്ധലാവണ്യമെ രതിഭാവമായെന്നിൽ വന്നണയൂ (കുളിർപിച്ചി.....) തൂവെള്ളത്താമരത്തണ്ടുകളേ നിൻ തൂമന്ദഹാസത്തിൻ അധരമലരുകൾ (തൂവെള്ള...) നിൻ മനോമഞ്ജുള മാദകരൂപം മന്മഥരസത്തിൻ നർത്തനമന്ദിരം (തൂവെള്ള....) രതിഭര സദനത്തിൽ ശ്രുതിയും നീയേ രാഗഭാവങ്ങൾ താലമേളങ്ങൾ പ്രേമവൃന്ദാവനത്തിൻ ഉന്മാദഗീതം (രാഗഭാവങ്ങൾ....) (കുളിർപിച്ചി....) Englishkuḽirbiccippūmaṇaṁ ŏḻugi varuṁ kuṟumŏḻimulladan saൌrabhyame (kuḽirbicci....) sĕndīkkanalŏḽi viṇṇil vidaṟuṁ andi divāgara saidanyame svargga saൌndaryame mugddhalāvaṇyamĕ radibhāvamāyĕnnil vannaṇayū (kuḽirbicci.....) tūvĕḽḽattāmarattaṇḍugaḽe nin tūmandahāsattin adharamalarugaḽ (tūvĕḽḽa...) nin manomañjuḽa mādagarūbaṁ manmatharasattin narttanamandiraṁ (tūvĕḽḽa....) radibhara sadanattil śrudiyuṁ nīye rāgabhāvaṅṅaḽ tālameḽaṅṅaḽ premavṛndāvanattin unmādagīdaṁ (rāgabhāvaṅṅaḽ....) (kuḽirbicci....)