Title (Indic)താരകരൂപിണി WorkSayam Sandhya Year1986 LanguageMalayalam Credits Role Artist Music Shyam Performer KS Chithra Writer Shibu Chakravarthy LyricsMalayalamതാരകരൂപിണി സരസ്വതീ സ്വരരാഗരൂപിണി പദമലരിണകളിൽ താരകരൂപിണി സരസ്വതീ പാവനരൂപേ ആ..ആ.. പാവനരൂപിണീ പാപവിനാശിനീ മൂകാംബികേ അറിവു നീ അമൃതു നീ അമരമധുര സുരസംഗീതവും (2) വന്ദനം വന്ദനം പദമലരിണകൾ (താരകരൂപിണീ...) അംബുജവാസേ.. അംബുജവാസിനീ ആയുധപാണിനീ വിനോദിനീ വിപഞ്ചികാ വാഹിനീ അമൃതമധുര സ്വരസംഗീതമേ വന്ദനം വന്ദനം പദമലരിണകൾ (താരകരൂപിണീ...) Englishtāragarūbiṇi sarasvadī svararāgarūbiṇi padamalariṇagaḽil tāragarūbiṇi sarasvadī pāvanarūbe ā..ā.. pāvanarūbiṇī pābavināśinī mūgāṁbige aṟivu nī amṛtu nī amaramadhura surasaṁgīdavuṁ (2) vandanaṁ vandanaṁ padamalariṇagaḽ (tāragarūbiṇī...) aṁbujavāse.. aṁbujavāsinī āyudhabāṇinī vinodinī vibañjigā vāhinī amṛtamadhura svarasaṁgīdame vandanaṁ vandanaṁ padamalariṇagaḽ (tāragarūbiṇī...)