Saurayootha pathattilenno

സൗരയൂഥ പഥത്തിലെന്നോ
Work
Year
Language

സൌരയൂഥ പഥത്തിലെന്നോ
സംഗമ പൂ വിരിഞ്ഞു..
മേഘദൂതിലെ മോഹം പൂവിലെ
പൊന്‍‌പരാഗമായ് നിറഞ്ഞു..

അമ്പലമുറ്റത്തന്തിയില്‍ പൂത്ത
ചെമ്പകം കാത്തു നിന്നു..
രാമഗിരിയിലെ പ്രേമസുരഭില
ഗാനമായ് നാമലിഞ്ഞു..
അലിഞ്ഞൂ അലിഞ്ഞൂ അലിഞ്ഞൂ....

പൌര്‍ണ്ണമിരാവിന്‍ അറയില്‍ ഞാന്‍ നിന്റെ
സൌരഭം തേടി വന്നു...
മിന്നല്‍പ്പിണറുകള്‍ തേന്‍ തുളിക്കുന്ന
താളമായ് നാമലിഞ്ഞു...
അലിഞ്ഞൂ അലിഞ്ഞൂ അലിഞ്ഞൂ....

saൌrayūtha pathattilĕnno
saṁgama pū viriññu..
meghadūdilĕ mohaṁ pūvilĕ
pŏn‌parāgamāy niṟaññu..

ambalamuṭrattandiyil pūtta
sĕmbagaṁ kāttu ninnu..
rāmagiriyilĕ premasurabhila
gānamāy nāmaliññu..
aliññū aliññū aliññū....

paൌrṇṇamirāvin aṟayil ñān ninṟĕ
saൌrabhaṁ teḍi vannu...
minnalppiṇaṟugaḽ ten duḽikkunna
tāḽamāy nāmaliññu...
aliññū aliññū aliññū....