Sangalppannal

സങ്കൽപ്പങ്ങൾ
Year
Language

സങ്കല്പങ്ങള്‍ തങ്കംപൂശും പൂജാബിംബമേ
സഖീ നിന്റെ താരുണ്യത്തിന്‍ തേനുണ്ണാന്‍ ഞാന്‍ വന്നു
(സങ്കല്പങ്ങള്‍.......)
സങ്കല്പങ്ങള്‍ തങ്കംപൂശും പൂജാബിംബമേ....

നാണം നിന്റെ മിഴിയില്‍ നീരാടുന്നു ദേവീ....
നാണം നിന്റെ മിഴിയില്‍ നീരാടുന്നു ദേവീ
ഈണം നിന്റെ ചുണ്ടില്‍ ശ്രുതി മീട്ടിടുന്നു
നാണം നിന്റെ മിഴിയില്‍ നീരാടുന്നു ദേവീ
ഈണം നിന്റെ ചുണ്ടില്‍ ശ്രുതി മീട്ടിടുന്നു
നിനക്കായി മാത്രമീ രാഗോന്മാദമാനസം
തരുന്നു ഞാന്‍..വിരുന്നു വാ...ദിവാസ്വപ്നമേ..

സങ്കല്പങ്ങള്‍ തങ്കംപൂശും പൂജാബിംബമേ
സഖീ നിന്റെ താരുണ്യത്തിന്‍ തേനുണ്ണാന്‍ ഞാന്‍ വന്നു
സങ്കല്പങ്ങള്‍ തങ്കംപൂശും പൂജാബിംബമേ....

മോഹം നിന്റെയുള്ളില്‍ പൂചൂടുന്ന കാലം...
മോഹം നിന്റെയുള്ളില്‍ പൂചൂടുന്ന കാലം
ദാഹം നിന്നെ എന്നില്‍ പടര്‍ത്തുന്ന നേരം
മോഹം നിന്റെയുള്ളില്‍ പൂചൂടുന്ന കാലം
ദാഹം നിന്നെ എന്നില്‍ പടര്‍ത്തുന്ന നേരം
നിലയ്ക്കാതെ എന്നുമീ വീണാഗാനകീര്‍ത്തനം
മുഴങ്ങുവാന്‍ ഒരുങ്ങി വാ...നിശാതല്പമേ...

സങ്കല്പങ്ങള്‍ തങ്കംപൂശും പൂജാബിംബമേ
സഖീ നിന്റെ താരുണ്യത്തിന്‍ തേനുണ്ണാന്‍ ഞാന്‍ വന്നു
സങ്കല്പങ്ങള്‍ തങ്കംപൂശും പൂജാബിംബമേ....

saṅgalbaṅṅaḽ taṅgaṁpūśuṁ pūjābiṁbame
sakhī ninṟĕ tāruṇyattin denuṇṇān ñān vannu
(saṅgalbaṅṅaḽ.......)
saṅgalbaṅṅaḽ taṅgaṁpūśuṁ pūjābiṁbame....

nāṇaṁ ninṟĕ miḻiyil nīrāḍunnu devī....
nāṇaṁ ninṟĕ miḻiyil nīrāḍunnu devī
īṇaṁ ninṟĕ suṇḍil śrudi mīṭṭiḍunnu
nāṇaṁ ninṟĕ miḻiyil nīrāḍunnu devī
īṇaṁ ninṟĕ suṇḍil śrudi mīṭṭiḍunnu
ninakkāyi mātramī rāgonmādamānasaṁ
tarunnu ñān..virunnu vā...divāsvapname..

saṅgalbaṅṅaḽ taṅgaṁpūśuṁ pūjābiṁbame
sakhī ninṟĕ tāruṇyattin denuṇṇān ñān vannu
saṅgalbaṅṅaḽ taṅgaṁpūśuṁ pūjābiṁbame....

mohaṁ ninṟĕyuḽḽil pūsūḍunna kālaṁ...
mohaṁ ninṟĕyuḽḽil pūsūḍunna kālaṁ
dāhaṁ ninnĕ ĕnnil paḍarttunna neraṁ
mohaṁ ninṟĕyuḽḽil pūsūḍunna kālaṁ
dāhaṁ ninnĕ ĕnnil paḍarttunna neraṁ
nilaykkādĕ ĕnnumī vīṇāgānagīrttanaṁ
muḻaṅṅuvān ŏruṅṅi vā...niśādalbame...

saṅgalbaṅṅaḽ taṅgaṁpūśuṁ pūjābiṁbame
sakhī ninṟĕ tāruṇyattin denuṇṇān ñān vannu
saṅgalbaṅṅaḽ taṅgaṁpūśuṁ pūjābiṁbame....