Sandanappoondennal

ചന്ദനപ്പൂന്തെന്നൽ
Year
Language

ചന്ദനപ്പൂന്തെന്നൽ ചാമരം വീശുന്നു
ചാരിക്കിടന്നുണ്ണിയാടാട്
ചാഞ്ചക്കം മരം വെട്ടി ചതുരത്തിൽ പടി കെട്ടി
പടിമേലിരുന്നുണ്ണി ആടാട്

നാലില്ലം പൂങ്കാവിൽ നടുമുറ്റം പൂങ്കാവിൽ
നാലുമണി പൂ തേടും കുളിർകാറ്റേ
ഓമനക്കുഞ്ഞിനിന്ന് ഒരു കിണ്ണം പൂന്തേനും
ഒരു കുമ്പിൾ കുളിരും ക്കൊണ്ടോടി വായോ
ഒരു കൊച്ചു മുത്തം കൊണ്ടോടിവായോ

ആയില്യം തിരുനാളിൽ മുത്തമ്മൻ കൊടനാളിൽ
അമ്മയ്ക്ക് ........
അമ്മയ്ക്ക് കൈ വന്ന നിധിയല്ലേ
ആറ്റുകാൽ പൊങ്കാലയ്ക്ക് ആറ്റുനോറ്റുണ്ടായൊ
രാൺ തരി തിങ്കൾക്കുരുന്നല്ലേ
അച്ഛന്റെ ..........
അച്ഛന്റെ തങ്കത്തിടമ്പല്ലേ

sandanappūndĕnnal sāmaraṁ vīśunnu
sārikkiḍannuṇṇiyāḍāṭ
sāñjakkaṁ maraṁ vĕṭṭi sadurattil paḍi kĕṭṭi
paḍimelirunnuṇṇi āḍāṭ

nālillaṁ pūṅgāvil naḍumuṭraṁ pūṅgāvil
nālumaṇi pū teḍuṁ kuḽirgāṭre
omanakkuññininn ŏru kiṇṇaṁ pūndenuṁ
ŏru kumbiḽ kuḽiruṁ kkŏṇḍoḍi vāyo
ŏru kŏccu muttaṁ kŏṇḍoḍivāyo

āyilyaṁ tirunāḽil muttamman kŏḍanāḽil
ammaykk ........
ammaykk kai vanna nidhiyalle
āṭrugāl pŏṅgālaykk āṭrunoṭruṇḍāyŏ
rāṇ tari tiṅgaḽkkurunnalle
acchanṟĕ ..........
acchanṟĕ taṅgattiḍamballe