Title (Indic)അലയുമെന്‍ പ്രിയതര [F] WorkSamudhayam Year1995 LanguageMalayalam Credits Role Artist Music G Devarajan Performer KS Chithra Writer ONV Kurup LyricsMalayalamഅലയുമെന്‍ പ്രിയതരമോഹങ്ങള്‍ക്കിന്നിനി ഇളവേല്‍ക്കുവാനൊരു തേന്‍കൂട് ഇളമാനുകള്‍ ഇണയായ് തുള്ളും ചന്ദനക്കുടിലിനകത്തൊരു തേന്‍കൂട്.. നിന് കുടിലിനകത്തൊരു തേന്‍കൂട്.. ഒരു സ്വര്‍ണ്ണത്താലിതന്‍ താമരപ്പൂവായെന്‍ ഹൃദയമീ മാറത്തു ചായും... കാതോര്‍ത്തു കേള്‍ക്കുമതെന്നും നിന്നാത്മാവില്‍ കാതരമോഹത്തിന്‍ മന്ത്രം പ്രണയാതുരമാം സ്വപ്നമന്ത്രം.. മിഴിയിലെ ആകാശനീലിമയില്‍ സ്വപ്ന- മതിലേഖ തോണിയില്‍ വന്നു തോണി തുഴയുന്നോരാളിന്റെ ചാരത്തു നാണിച്ചിരിക്കുന്നതാരോ.. മെല്ലെ മാറത്തു ചായുന്നതാരോ.. Englishalayumĕn priyadaramohaṅṅaḽkkinnini iḽavelkkuvānŏru tenkūṭ iḽamānugaḽ iṇayāy tuḽḽuṁ sandanakkuḍilinagattŏru tenkūṭ.. nin kuḍilinagattŏru tenkūṭ.. ŏru svarṇṇattālidan dāmarappūvāyĕn hṛdayamī māṟattu sāyuṁ... kādorttu keḽkkumadĕnnuṁ ninnātmāvil kādaramohattin mandraṁ praṇayāduramāṁ svapnamandraṁ.. miḻiyilĕ āgāśanīlimayil svapna- madilekha toṇiyil vannu toṇi tuḻayunnorāḽinṟĕ sārattu nāṇiccirikkunnadāro.. mĕllĕ māṟattu sāyunnadāro..