Sakhi sakhi sumbanam

സഖി സഖി ചുംബനം
Year
Language

സഖീ സഖീ ചുംബനം
സഖീ സഖീ ചുംബനം...
പ്രേമവാഹിനീ സ്വർഗ്ഗമോഹിനീ
നൽകൂ നൽകൂ ചുംബനം
ചുംബനം ചുംബനം
ചുംബനം.....
സഖീ സഖീ ചുംബനം

മിഴിയും മിഴിയും ഇടയുമ്പോൾ
അവിടെ വിടർന്നതു രാഗമല്ലേ
(മിഴിയും മിഴിയും......)
മനസ്സും മനസ്സും അടുക്കുമ്പോൾ
മധുരം പകരുന്നതധരമല്ലേ
അധരമല്ലേ.....
(സഖീ സഖീ......)

അപ്സരകന്യകേ ഞാനൊരിക്കൽ
സ്വപ്നങ്ങള്‍ പൂവിടും ആദ്യരാവിൽ
കെട്ടിപ്പിടിക്കും തലോടിടും നിൻ
കൽപനാ സുന്ദര പുഷ്പഗാത്രം
പുഷ്പഗാത്രം.....
(സഖീ സഖീ......)

sakhī sakhī suṁbanaṁ
sakhī sakhī suṁbanaṁ...
premavāhinī svarggamohinī
nalgū nalgū suṁbanaṁ
suṁbanaṁ suṁbanaṁ
suṁbanaṁ.....
sakhī sakhī suṁbanaṁ

miḻiyuṁ miḻiyuṁ iḍayumboḽ
aviḍĕ viḍarnnadu rāgamalle
(miḻiyuṁ miḻiyuṁ......)
manassuṁ manassuṁ aḍukkumboḽ
madhuraṁ pagarunnadadharamalle
adharamalle.....
(sakhī sakhī......)

apsaraganyage ñānŏrikkal
svapnaṅṅaḽ pūviḍuṁ ādyarāvil
kĕṭṭippiḍikkuṁ taloḍiḍuṁ nin
kalbanā sundara puṣpagātraṁ
puṣpagātraṁ.....
(sakhī sakhī......)